നാൻജിങ് കൂട്ടക്കൊല

(Nanking Massacre എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടാം ചൈനാ-ജപ്പാൻ യുദ്ധത്തിൽ നാൻജിങ് കീഴടക്കിയ ജപ്പാനീസ് സൈന്യം നടത്തിയ കൂട്ടക്കൊലകളും കൂട്ടബലാത്സംഘവുമാണ് നാൻജിങ് കൂട്ടക്കൊല അഥവാ നാൻജിങ് സംഭവം, (Rape of Nanking,).

നാൻജിങ് കൂട്ടക്കൊല (നാൻജിങ് സംഭവം)
രണ്ടാം ചീന-ജപ്പാൻ യുദ്ധം, രണ്ടാം ലോക മഹായുദ്ധം ഭാഗം

കൂട്ടക്കൊലയ്ക്ക് ഇരയായവർ ചിൻ‌ഹുവായ് നദിക്കരയിൽ. ഒരു ജാപ്പനീസ് പട്ടാളക്കാരൻ‌ അടുത്ത് നിൽക്കുന്നു
തിയതിഡിസംബർ 13, 1937 – ജനുവരി 1938
സ്ഥലംനാൻ‌ജിങ്, റിപ്പബ്ലിക്ക് ഓഫ് ചൈന
ഫലം50,000–300,000 മരണം (primary sources)[1][2]
40,000–300,000 മരണം (scholarly consensus)[3]
300,000 മരണം (Chinese government, scholarly consensus in China)[4][5][6]



  1. "The Nanking Atrocities: Fact and Fable". Wellesley.edu. Archived from the original on 2011-02-28. Retrieved 2011-03-06.
  2. http://www.nankingatrocities.net/1990s/nineties_01.htm
  3. Bob Tadashi Wakabayashi, ed. (2008). The Nanking Atrocity, 1937–38: Complicating the Picture. Berghahn Books. p. 362. ISBN 1845451805.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-03-22. Retrieved 2014-09-14.
  5. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2014-09-14.
  6. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-06. Retrieved 2014-09-14.
"https://ml.wikipedia.org/w/index.php?title=നാൻജിങ്_കൂട്ടക്കൊല&oldid=3787390" എന്ന താളിൽനിന്ന് ശേഖരിച്ചത്