നയ്ന ലാൽ കിദ്വായി
(Naina Lal Kidwai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ഭാരതീയയായ ബാങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും എച്ച്എസ്‌ബിസി ഇന്ത്യ സി.ഇ.ഒ യുമാണ് നയ്ന ലാൽ കിദ്വായി.[4][5][6] ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) മുൻ ദേശീയ പ്രസിഡന്റാണ്. [7]
നയ്ന ലാൽ കിദ്വായി | |
---|---|
ജനനം | 1957 (വയസ്സ് 67–68)[1] |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ബാങ്കർ |
സജീവ കാലം | 1982 – present |
തൊഴിലുടമ | HSBC |
സ്ഥാനപ്പേര് | HSBC ഇന്ത്യ സി.ഇ.ഒ[2][3] |
ജീവിതപങ്കാളി(കൾ) | റഷീദ് കെ. കിദ്വായി |
ജീവിതരേഖ
തിരുത്തുക1957ൽ ജനനം
വിദ്യാഭാസം
തിരുത്തുകഡൽഹി സർവകലാശാലയിൽ നിന്ന് 1977ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ നയ്ന ലാൽ കിദ്വായി പിന്നീട് ഹാർവാർഡ് ബിസിനസ്സ് സ്കൂളിൽ നിന്ൻ എം.ബി.എയും കരസ്ഥമാക്കി. ഈ സ്ഥാപനത്തിൽ നിന്ന് ബിരുദം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതി അവരുടെ പേരിലാണുള്ളത്[8]. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിനെ നിയന്ത്രിക്കുന്ന ആദ്യ വനിത എന്ന ബഹുമതിയുടെ ഉടമയും അവർ തന്നെ.
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Business Biographies -Naina Lal Kidwai". Archived from the original on 2016-03-06. Retrieved 2012-01-04.
- ↑ "Businessweek Executive Profile -Naina Lal Kidwai". Retrieved 2012-01-04.
- ↑ "Indian Businesswomen - Naina Lal Kidwai". Archived from the original on 2017-07-05. Retrieved 2012-01-04.
- ↑ "Naina Lal Kidwai: Managing director of HSBC India". Archived from the original on 2013-08-25. Retrieved 2017-03-17.
- ↑ Naina Lal Kidwai to head HSBC India ops
- ↑ HSBC needs to have one face for its Indian businesses: Kidwai
- ↑ "Naina Lal Kidwai - Profile at FICCI Blog". Archived from the original on 2012-12-22. Retrieved 2017-03-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-17. Retrieved 2017-03-17.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-10-19. Retrieved 2017-03-17.
പുറം കണ്ണികൾ
തിരുത്തുകNaina Lal Kidwai എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.