മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ (വെറോണീസ്, 1547-1550)

പൗലോ വെറോനീസ് വരച്ച ചിത്രം
(Mystic Marriage of Saint Catherine (Veronese, c. 1547–1550) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൗലോ വെറോനീസ് 1547–1550നും ഇടയിൽ വരച്ച എണ്ണച്ചായാചിത്രമാണ് മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ. 1767 ആയപ്പോഴേക്കും ലിച്ചെൻ‌സ്റ്റൈൻ ശേഖരത്തിൽ ഉണ്ടായിരുന്ന [1] ഈ ചിത്രം 1926-ൽ കാതറിൻ ബാർക്കർ സ്പാൾഡിംഗ് ഹിക്കോക്സ് ഏറ്റെടുത്തു. 1970-ൽ ഈ ചിത്രം ഇന്നത്തെ ഉടമയായ ബാർക്കർ വെൽ‌ഫെയർ ഫൗണ്ടേഷന് നൽകി. ഇത് നിലവിൽ ഫൗണ്ടേഷനിൽ നിന്ന് യേൽ യൂണിവേഴ്സിറ്റി ആർട്ട് ഗ്യാലറിയിൽ ദീർഘകാല വായ്പയിൽ പ്രദർശിപ്പിച്ചിരിക്കുന്നു.[2][3][4]

Mystic Marriage of Saint Catherine (c. 1547-1550) by Paolo Veronese

ഇതും കാണുക

തിരുത്തുക

മിസ്റ്റിക് മാര്യേജ് ഓഫ് സെന്റ് കാതറിൻ

  1. "Catalogue entry".
  2. "Le mariage mystique de sainte Catherine (version de New Haven) – Véronèse" (in ഫ്രഞ്ച്).
  3. (in French) Andreas Priever, Paolo Caliari, dit Véronèse, Cologne, Könemann, 2000, p. 18 (n° 13).
  4. https://artgallery.yale.edu/collections/objects/63825