മയോസോട്ടിസ് സിൽവാട്ടിക
ചെടിയുടെ ഇനം
(Myosotis sylvatica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൊറാജിനേസീ സസ്യകുടുംബത്തിലെ സപുഷ്പികളുടെ സ്പീഷീസായ മയോസോട്ടിസ് സിൽവാട്ടിക, '(wood forget-me-not or woodland forget-me-not)' [1] യൂറോപ്പ് സ്വദേശമായ ഒരു സസ്യമാണ്.
Myosotis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | Myosotis
|
Species: | sylvatica
|
ഇംഗ്ലണ്ടിലും വെയിൽസിലും ഐൽ ഓഫ് മാനിലും, ഇത് വ്യാപകമാണ്. ഹൈലാൻഡ്സ്, ഓർക്കിനി, ഷെറ്റ്ലാൻഡ് , ഔട്ടർ ഹെബ്രൈഡ്സ് എന്നിവിടങ്ങളിലും സ്കോട്ട്ലാൻഡിന്റെ കിഴക്കൻ തീരപ്രദേശങ്ങളിലും, തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിലും വടക്കൻ അയർലണ്ടിലുമാണ് ഇത് കൂടുതലും കാണപ്പെടുന്നത്. എന്നാൽ റിപ്പബ്ലിക്ക് ഓഫ് അയർലണ്ടിൽ കുറച്ചു സ്ഥലങ്ങളിലും ഇത് കാണപ്പെടുന്നു.[2]
ചിത്രശാല
തിരുത്തുക-
ബാഹ്യദളത്തിന്റെ ക്ലോസ് അപ്പ്, background lines are 5mm apart
-
അതിന്റെ തണ്ടിൽ ബാഹ്യദളങ്ങൾ
-
പുഷ്പത്തിന്റെ ക്ലോസ് അപ്പ്, background square is 5mm across
-
ഫ്ളവർഹെഡ് - ദളങ്ങൾ എത്ര പരന്നതാണെന്ന് ശ്രദ്ധിക്കുക
-
ഉള്ളിൽ പക്വമായ പഴങ്ങളുള്ള ബാഹ്യദളങ്ങൾ, background lines are 5mm apart
-
Side 1 പാകമായ ഫലം, background lines are 5mm apart
-
Side 2 പാകമായ ഫലം, background lines are 5mm apart
-
തണ്ടിന്റെ ക്ലോസ് അപ്പ്, background square is 5mm across
അവലംബം
തിരുത്തുക- ↑ "Myosotis sylvatica". Natural Resources Conservation Service PLANTS Database. USDA. Retrieved 15 July 2015.
- ↑ https://data.nbn.org.uk/Taxa/NHMSYS0000460822, NBN Gateway.Myosotis sylvatica Ehrh. ex Hoffm. [Wood Forget-me-not], NBN Gateway. Retrieved 13/04/15