മുസാ അരുണാചലൻസിസ്
(Musa arunachalensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അരുണാചൽപ്രദേശിലെ മഴക്കാടുകളിൽ നിന്ന് കോഴിക്കോട് സർവ്വകലാശാലയിലെ ഗവേഷകസംഘം കണ്ടെത്തിയ ഒരിനം പുതിയ വാഴയാണ് മുസാ അരുണാചലൻസിസ്. 9 മീറ്ററോളം ഉയരത്തിൽ വളരുന്ന ഇവയുടെ കുലകൾ സാധാരണ വാഴയുടേതുപോലെ താഴേക്കല്ല മുകളിലേക്കാണ് നിൽക്കുക. 40 സെ മീ നീളമുള്ള 30ഓളം കായ്കൾ ഉണ്ടാവാറുണ്ട്. വാഴക്കുടപ്പന് നല്ല ചുമപ്പ് നിറമാണ് ഉള്ളത് [1][2][3]
അവലംബം
തിരുത്തുക- ↑ ബാലരമ ഡൈജസ്റ്റ്, ജീവലോകത്തെ പുതുമുഖങ്ങൾ
- ↑ സയൻസ് ന്യൂസ് .കോം എന്ന സൈറ്റിൽ നിന്നും 20-06-2015-ൽ ശേഖരിച്ചത്.
- ↑ Musa arunachalensis: a new species of Musa section Rhodochlamys (Musaceae) from Arunachal Pradesh, northeastern India