മുറേ നദി ദേശീയോദ്യാനം
(Murray River National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗത്ത് ഓസ്ട്രേലിയയിലെ ഒരു സംരക്ഷിതപ്രദേശമാണ് മുറേ നദി ദേശീയോദ്യാനം. അഡിലൈൻ സിറ്റി സെന്ററിൽ നിനും വടക്കു-കിഴക്കായി 180 കിലോമീറ്ററിനും 240 കിലോമീറ്ററിനും ഇടയിലായാണ് ഈ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. സംരക്ഷിക്കപ്പെട്ടിരിക്കുന്ന മറ്റ് വ്യവസ്ഥകളിൽ വ്യാപകമായി പ്രതിനിധീകരിക്കാത്ത സൗത്ത് ആസ്ത്രേലിയയിലെ പ്രാധാന്യമേറിയ പ്രളയസമതലങ്ങൾ സംരക്ഷിക്കാനായാണ് 1972 ഈ ദേശീയോദ്യാനം പ്രഖ്യാപിക്കപ്പെട്ടത്. ദേശീയോദ്യാനത്തെ ഐ. യു. സി. എൻ കാറ്റഗറി VI ൽപ്പെട്ട സംരക്ഷിതപ്രദേശമായി ഉൾപ്പെടുത്തിയിട്ടുണ്ട്. [2][3][4]
മുറേ നദി ദേശീയോദ്യാനം South Australia | |
---|---|
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area) | |
Nearest town or city | Berri |
നിർദ്ദേശാങ്കം | 34°23′13″S 140°32′23″E / 34.38694°S 140.53972°E |
സ്ഥാപിതം | 27 ഏപ്രിൽ 1972[1] |
വിസ്തീർണ്ണം | 135.92 km2 (52.5 sq mi)[1] |
Managing authorities | Department of Environment, Water and Natural Resources |
Website | മുറേ നദി ദേശീയോദ്യാനം |
See also | Protected areas of South Australia |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Protected Areas Information System - reserve list (as of 25 November 2014)" (PDF). Department of Environment Water and Natural Resources. Archived from the original (PDF) on 2015-07-02. Retrieved 8 January 2015.
- ↑ "Murray River National Park (Including Rilli Island, Media Island and Kapunda Island) Management Plan Amendment 2010" (PDF). Department for Environment and Natural Resources. 2010. p. 1. Archived from the original (PDF) on 2011-03-14. Retrieved 16 January 2015.
- ↑ "Murray River National Park Management Plan (including Rilli Island, Media Island and Kapunda Island Conservation Park)" (PDF). Department for Environment and Natural Resources. 1994. pp. vi–vii. Archived from the original (PDF) on 2015-09-24. Retrieved 16 January 2015.
- ↑ "Terrestrial Protected Areas of South Australia (see 'DETAIL' tab)". CAPAD 2012. Australian Government - Department of the Environment. 6 February 2014. Retrieved 6 February 2014.