മുല്ലശ്ശേരി
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
(Mullassery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏറെക്കുറേ ഒറ്റ അവലംബത്തിൽ അധിഷ്ടിതമായാണ് എഴുതപ്പെട്ടിട്ടുള്ളത്. (2021 ഓഗസ്റ്റ്) |
കേരളത്തിലെ തൃശൂർ ജില്ലയിലുള്ള ഒരു ഗ്രാമമാണ് മുല്ലശ്ശേരി. [1] ചാവക്കാട്ടു നിന്നും കാഞ്ഞാണിയ്ക്കു പോകുന്ന വഴിയിൽ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മുല്ലശ്ശേരിയില് എത്താം. [2]ഒരു ഗ്രാമപഞ്ചായത്തുകൂടിയാണ് മുല്ലശ്ശേരി.
Mullassery | |
---|---|
village | |
Coordinates: 10°32′0″N 76°5′0″E / 10.53333°N 76.08333°E | |
Country | India |
State | Kerala |
District | Thrissur |
• ഭരണസമിതി | Grama panchayath |
(2001) | |
• ആകെ | 12,819 |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 680509 |
വാഹന റെജിസ്ട്രേഷൻ | KL 46- |
Nearest city | thrissur |
ജനസംഖ്യ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം മുല്ലശ്ശേരിയിലെ ആകെയുള്ള ജനസംഖ്യ 12819 ആണ്. അതിൽ 5904 പുരുഷന്മാരും 6915 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
തിരുത്തുക- അന്നക്കര എൽ പി സ്കൂൾ, മുല്ലശ്ശേരി
- മുല്ലശ്ശേരി ഹിന്ദു എൽ പ് സ്കൂൾ, മുല്ലശ്ശേരി
- മുല്ലശ്ശേരി ഹിന്ദു യു പി സ്കൂൾ, മുല്ലശ്ശേരി
- സെന്റ് ജോസഫ് എൽ പി സ്കൂൾ, മുല്ലശ്ശേരി
- വിവേകാനന്ദ ഇ എം യു പ്പി സ്കൂൾ, മുല്ലശ്ശേരി
- ഗുഡ് ഷെഫേഡ് സെന്രൽ സ്കൂൾ, മുല്ലശ്ശേരി
- ഗവ. ഹയർ സെകണ്ടറി സ്കൂൾ, മുല്ലശ്ശേരി
ആരാധനാലയങ്ങൾ
തിരുത്തുക- ശ്രീ പറമ്പൻതളി ശിവക്ഷേത്രം
- ശ്രീ താണവീഥി അയ്യപ്പക്ഷേത്രം
- ശ്രീ കണ്ണൻകാട് ശ്രീകൃഷ്ണ ക്ഷേത്രം
- അയ്യപ്പക്കുടം ക്ഷേത്രം, മുല്ലശ്ശേരി
- ചെമ്പിൽ ഭഗവതി ക്ഷേത്രം, മുല്ലശ്ശേരി
- കൊട്ടുകുറുമ്പ ക്ഷേത്രം, മുല്ലശ്ശേരി
- പയ്യപ്പാട്ട് ക്ഷേത്രം,മുല്ലശ്ശേരി
- അന്നപൂർണ്ണേശ്വരി ക്ഷേത്രം, മുല്ലശ്ശേരി
- പൂവത്തൂർ ജുമാമസ്ജിദ്
- കണ്ണോത്ത് ജുമാമസ്ജിദ്
- എളവത്തൂർ ജുമാമസ്ജിദ്
- സെന്റ് ആന്റണീസ് ചർച്ച്
- പെരിങ്ങട് ചർച്ച്
- മേരി മൗണ്ട് കാരമൽ ചർച്ച്
- വെളിവാലത്ത് ദേവി ക്ഷേത്രം
- ശ്രീ പറമ്പൻതളി ശിവക്ഷേത്രം
അവലംബം
തിരുത്തുക- ↑ 1.0 1.1 "Census of India : Villages with population 5000 & above". Registrar General & Census Commissioner, India. Retrieved 2008-12-10.
- ↑ "ജി എച്ച് എസ് എസ് മുല്ലശ്ശേരി - Schoolwiki". Retrieved 2021-08-19.