മൾബറി (നിറം)
(Mulberry (color) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മൾബറി നിറം മൾബറി ജാം അല്ലെങ്കിൽ പൈയുടെ നിറത്തെ പ്രതിനിധീകരിക്കുന്നു. 1958 മുതൽ 2003 വരെ ഇത് ഒരു ക്രയോള ക്രയോൺ നിറം എന്നറിയപ്പെട്ടിരുന്നു. 1776-ൽ ഇംഗ്ലീഷ് ഭാഷയിൽ നിറങ്ങളിൽ ആദ്യമായി മൾബറി നിറം ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു.[1]
Mulberry | ||
---|---|---|
— Color coordinates — | ||
Hex triplet | #C54B8C | |
B | (r, g, b) | (197, 75, 140) |
HSV | (h, s, v) | (328°, 62%, 77%) |
Source | Crayola | |
B: Normalized to [0–255] (byte) | ||
ലാറ്റിൻ അമേരിക്കയിലെ ചില രാജ്യങ്ങളിൽ മൾബറി എന്നു വിളിക്കുന്ന നിറം റാസ്ബെറിയുടെ മങ്ങിയ ചുവപ്പ് നിറമാണ്. ജനറൽ മോട്ടോഴ്സ് ഹോൾഡർ മൾബറി നിറത്തിൽ ഒരു മോഡൽ പുറത്തിറക്കിയിരുന്നു. ഇത് 1979 എസ്.എൽ / ഇ സ്റ്റേറ്റ്സ്മാൻ ആയിരുന്നു.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Maerz and Paul A Dictionary of Color New York:1930 McGraw-Hill Page 199; Color Sample of Mulberry: Plate 48 Color Sample E9