വെസൂവിയസ് പർവ്വതം

(Mount Vesuvius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഇറ്റലിയിൽ സ്ഥിതിചെയ്യുന്ന ഒരു സജീവ അഗ്നിപർവ്വതമാണ് വെസൂവിയസ്. ലോകത്തിലെ ഏറ്റവും അപകടകരമായ അഗ്നിപർവ്വതങ്ങളിലൊന്നാണിത്. വെസൂവിയസിന്റെ ഏറ്റവും പ്രശസ്തമായ പൊട്ടിത്തെറിയുണ്ടായത് എ. ഡി 79-ലാണ്. റോമൻ നഗരങ്ങളായ പോംപിയും (Pompeii), ഹെർക്കുലേനിയവും (Herculaneum) ഈ സ്ഫോടനത്തിൽ നാമാവശേഷമായി. 1592 ലാണ് പോംപി നഗരം വീണ്ടും കണ്ടെത്തപ്പെട്ടത്. യുനെസ്കോ "വേൾഡ് ഹെറിറ്റേജ് സൈറ്റ്" ആയി പ്രഖ്യാപിച്ചിരിക്കുന്ന വെസൂവിയസ് പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.

Mount Vesuvius
Monte Vesuvio
Mt. Vesuvius as seen from the ruins of Pompeii, which was destroyed in the eruption of AD 79. The active cone is the high peak on the left side; the smaller one on the right is part of the Somma caldera wall.
ഉയരം കൂടിയ പർവതം
Elevation1,281 മീ (4,203 അടി)
ProminenceGran Cono
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംProvince of Naples,  Italy
State/ProvinceIT
ഭൂവിജ്ഞാനീയം
Age of rock25,000 years before present to 1944 age of volcano = c. 17,000 years to present
Mountain typeSomma volcano
Volcanic arc/beltCampanian volcanic arc
Last eruption1944
Climbing
Easiest routeWalk
"https://ml.wikipedia.org/w/index.php?title=വെസൂവിയസ്_പർവ്വതം&oldid=3015719" എന്ന താളിൽനിന്ന് ശേഖരിച്ചത്