ടൊകാചി പർവ്വതം (ഡൈസെറ്റ്സുസാൻ)

(Mount Tokachi (Daisetsuzan) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാനിലെ ഡൈസെറ്റ്സുസാൻ ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവ്വതമാണ് ടൊകാചി പർവ്വതം. ജപ്പാനിലെ 100 പ്രധാന പർവ്വതങ്ങളിലൊന്നാണിത്. ടൊകാചി പർവ്വതഗണത്തിലെ ഉയരം കൂടി ഒരു പർവ്വതമാണിത്.

Mount Tokachi
十勝岳
Mount Tokachi May 2006
ഉയരം കൂടിയ പർവതം
Elevation2,077 മീ (6,814 അടി)
ListingList of mountains and hills of Japan by height
List of the 100 famous mountains in Japan
List of volcanoes in Japan
Coordinates43°25′N 142°41′E / 43.417°N 142.683°E / 43.417; 142.683
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സ്ഥാനംHokkaidō, Japan
Parent rangeTokachi Volcanic Group
Topo mapGeographical Survey Institute of Japan 25000:1 十勝岳
25000:1白金温泉
50000:1 十勝岳
ഭൂവിജ്ഞാനീയം
Age of rockQuaternary
Mountain typeStratovolcano
Volcanic arc/beltKuril arc
Last eruption25 February 2004 to 19 April 2004

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക