ഹകു പർവതം

(Mount Haku എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ജപ്പാനിൽ സ്ഥിതിചെയ്യുന്ന, സജീവമായേക്കാവുന്ന ഒരു അഗ്നിപർവ്വതമാണ് ഹകു പർവതം. സ്ട്രാറ്റോവോൾക്കാനോ ഗണത്തിൽപ്പെടുന്ന ഈ അഗ്നിപർവ്വതം ജപ്പാനിലെ ഗിഫു, ഫുക്കുയി, ഇഷിക്കാവ പ്രിഫക്ച്ചറുകളുടെ അതിർത്തിയിലായി സ്ഥിതി ചെയ്യുന്നു. ഏതാണ്ട് 3—4 ലക്ഷം വർഷം മുമ്പ് ആദ്യമായി സജീവമായ അഗ്നിപർവ്വതത്തിൽനിന്ന് 1659-ൽ ആണ് അവസാനമായി ലാവാ പ്രവാഹം ഉണ്ടായത്. തതെയാമ, ഫ്യൂജിയാമ പർവ്വതങ്ങളോടൊപ്പം ജപ്പാനിൽ പൊതുവേ മൂന്നു വിശുദ്ധ പർവ്വതങ്ങളായി അറിയപ്പെടുന്നവയിലൊന്നാണ് ഹകു പർവ്വതവും.[2]

ഹകു പർവതം
白山
Mount Haku from Aburazakanokashira
ഉയരം കൂടിയ പർവതം
Elevation2,702.2 മീ (8,865 അടി) [1]
Prominence1,897 മീ (6,224 അടി) [1]
ListingList of mountains and hills of Japan by height
ജപ്പാനിലെ 100 പ്രസിദ്ധ മലകൾ
ജപ്പാനിലെ അഗ്നിപർവ്വതങ്ങളുടെ പട്ടിക
Ultra
മറ്റ് പേരുകൾ
English translationവെള്ളമല
Language of nameജാപ്പനീസ്
Pronunciation[hakɯsaɴ]
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
ഹകു പർവതം is located in Japan
ഹകു പർവതം
ഹകു പർവതം
Location in Japan
സ്ഥാനംഗിഫു പ്രിഫക്ച്ചർ
ഫുക്കുയി പ്രിഫക്ച്ചർ
ഇഷിക്കാവ പ്രിഫക്ച്ചർ
ജപ്പാൻജപ്പാൻ
Parent rangeര്യോൻഹക്കു മലനിരകൾ
Topo mapGeographical Survey Institute, 25000:1 白山, 50000:1 白山
ഭൂവിജ്ഞാനീയം
Age of rock300,000–400,000 വർഷം
Mountain typeസ്ട്രാറ്റോവോൾക്കാനോ (സജീവം)
Last eruption1659
Climbing
First ascentതായ്ച്ചോ, 717ൽ

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഹകു_പർവതം&oldid=3621936" എന്ന താളിൽനിന്ന് ശേഖരിച്ചത്