മൗണ്ട് കൊളോസിയം ദേശീയോദ്യാനം
(Mount Colosseum National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മൗണ്ട് കൊളോസിയം ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 370 കിലോമീറ്ററും മിറിയം വേൽ പട്ടണത്തിൽ നിന്നും വടക്കായി ഏകദേശം 6 കിലോമീറ്ററു മകലെയാണ് ഈ ദേശീയോദ്യാനം.
മൗണ്ട് കൊളോസിയം ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Gladstone |
നിർദ്ദേശാങ്കം | 24°24′33″S 151°35′01″E / 24.40917°S 151.58361°E |
സ്ഥാപിതം | 1977 |
വിസ്തീർണ്ണം | 8.4 km2 (3.2 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | മൗണ്ട് കൊളോസിയം ദേശീയോദ്യാനം |
See also | Protected areas of Queensland |
കൊളോസിയം പർവതം ഒരു വോൾക്കാനിക് ഡോം ആണ്. [1] ഇവിടുത്തെ പ്രധാന ആകർഷണമാണിത്. 470 മീറ്റർ ഉയരമുണ്ടിതിന്. [2]
അവലംബം
തിരുത്തുക- ↑ "Central Queensland Easy Guide". 2010. Archived from the original on 2011-07-06. Retrieved 2010-06-19.
- ↑ "Queensland , Australia - Regions". 2010. Retrieved 2010-06-19.