മോത്തി മസ്ജിദ്

(Moti Masjid (Delhi) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഡെൽഹിയിലെ ചെങ്കോട്ടക്കകത്ത് സ്ഥിതി ചെയ്യുന്ന ഒരു മസ്ജിദാണ് മോത്തി മസ്ജിദ് (ഹിന്ദി: मोती मस्जिद, ഉർദു: موتی مسجد, ഇംഗ്ലീഷ് വിവർത്തനം: Pearl Mosque). വെണ്ണക്കല്ലുകൊണ്ട് നിർമ്മിച്ച ഈ മസ്ജിദ്, 1659-1660 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തിയായിരുന്ന ഔറംഗസേബ് ആണ് നിർമ്മിച്ചത്.

മോത്തി മസ്ജിദ്
മോത്തി മസ്ജിദ് - അടുത്ത് നിന്ന്

മറ്റുള്ളവ തിരുത്തുക

ഇതു പോലെ തന്നെ ഉള്ള ഒരു മോത്തി മസ്ജിദ് ലാഹോറിലെ ലാഹോർ കോട്ടയിലും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് പണിതീർത്തത് ഔറംഗസേബിന്റെ പിതാമഹനായ ജഹാംഗീർ ആണ്. പിൽകാലത്ത്ത്ത് അദ്ദേഹത്തിൻ്റെ മകൻ ഷാജഹാൻ അത് പുതുക്കിപ്പണിതു.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

28°39′21″N 77°14′25″E / 28.655833343333°N 77.240277787778°E / 28.655833343333; 77.240277787778

"https://ml.wikipedia.org/w/index.php?title=മോത്തി_മസ്ജിദ്&oldid=3289816" എന്ന താളിൽനിന്ന് ശേഖരിച്ചത്