മൊറോണി
(Moroni, Comoros എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളിലൊന്നായ കൊമോറസിന്റെ തലസ്ഥാനനഗരമാണ് 'മൊറോണി(Moroni Arabic موروني Mūrūnī) കൊമോറസിലെ ഏറ്റവും വലിയ നഗരമാണ് മൊറോണി. കൊമോറിയൻ ഭാഷയിൽ ഈ വാക്കിന്റെ അർഥം അഗ്നിയുടെ ഹൃദയത്തിൽ എന്നാണ്, ഒരു സജീവ അഗ്നിപർവതമായ മൗണ്ട് കർതലയുടെ താഴ്വാരത്തിൽ സ്ഥിതിചെയ്യുന്നതിനാലാണ് ഈ പേർ വന്നത്.[1] 2003-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 41,557 ആണ്.[2]
Moroni موروني Mūrūnī | |
---|---|
Moroni in early July 2008 | |
Country | Comoros |
Island | Grande Comore |
Capital city | 1962 |
• ആകെ | 30 ച.കി.മീ.(10 ച മൈ) |
ഉയരം | 29 മീ(95 അടി) |
(2011) | |
• ആകെ | 54,000 |
• ജനസാന്ദ്രത | 1,800/ച.കി.മീ.(4,700/ച മൈ) |
സമയമേഖല | UTC+3 (Eastern Africa Time) |
ഏരിയ കോഡ് | 269 |
ചരിത്രം
തിരുത്തുകടാൻസാനിയയിലെ സാൻസിബാറുമായി വാണിജ്യബന്ധമുണ്ടായിരുന്ന സുൽത്താനേറ്റിലെ അറബി കുടിയേറ്റക്കാരാണ് പത്താം നൂറ്റാണ്ടിൽ ഈ നഗരം സ്ഥാപിച്ചത്.[1]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Introducing Moroni". Lonely Planet. Archived from the original on 2013-07-09. Retrieved 30 September 2013.
- ↑ Encyclopædia Britannica. "Encyclopædia Britannica". Britannica.com. Retrieved 30 September 2013.