കുരങ്ങ്
മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയായ മൃഗമാണ് കുരങ്ങൻ. ഇവയുടെ ബുദ്ധി പലപ്പോഴും മറ്റുള്ള മൃഗങ്ങളിൽ നിന്ന് മെച്ചപ്പെട്ടതാണെന്ന് തെളിയിച്ചതാണ്. കാട്ടിലാണ് ഇവയുടെ വാസസ്ഥലം എങ്കിലും നാട്ടിലും കൂട്ടം കൂട്ടമായി കഴിയുന്നവരും ഉണ്ട്. മനുഷ്യന്റെ പരിണാമം കുരങ്ങു വർഗ്ഗത്തിൽ പെട്ട ജീവിയിൽ നിന്നാണെന്നു കരുതുന്നു.[1]
കുരങ്ങൻ | |
---|---|
Bonnet macaque | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | in part
|
Families | |
Approximate worldwide distribution of monkeys. |
കുരങ്ങ് ദിനം
തിരുത്തുകഡിസംബർ 14 അന്താരാഷ്ട്ര കുരങ്ങ് ദിനമായി ആചരിക്കുന്നു. ഇത് ഒരു ഔദ്യോഗിക ആചരണമല്ല. 2000 ഡിസംബർ 14 മുതലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്.
എയ്പ്, കുരങ്ങുകൾ, ടാർസിയറുകൾ, ലെമറുകൾ എന്നീ ആൾക്കുരങ്ങ് വർഗത്തിൽ വരുന്ന കുരങ്ങുകളെ പരിഗണിച്ചാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യ, പാകിസ്താൻ, ആസ്ട്രേലിയ, കാനഡ, കൊളംബിയ, ജർമനി, എസ്തോണിയ, ഫ്രാൻസ്, ഐർലണ്ട്, മെക്സികോ, തായ്ലണ്ട്, തുർക്കി, ബ്രിട്ടൻ, അമേരിക്കൻ ഐക്യ നാടുകൾ തുടങ്ങിയ രാജ്യങ്ങളിൽ കുരങ്ങ് ദിനം ആചരിക്കുന്നു.[2]
അവലംബം
തിരുത്തുക- ↑ "Monkey". Webster's New World College Dictionary (4th ed.). Webster's New World. 2004. ISBN 978-0764571251.
- ↑ "Monkey Day".
ഇതും കാണുക
തിരുത്തുകചിത്രങ്ങൾ
തിരുത്തുക-
കുരങ്ങുകൾ
-
അമ്മയും കുഞ്ഞും
-
കുരങ്ങ് - അതിരപ്പിള്ളി വനങ്ങളിൽ നിന്ന്
-
വാഴച്ചാൽ വനമേഖലയിൽ നിന്ന്
-
കുരങ്ങുകുടുംബം
-
കാറ്റാടി മരത്തിൽ ഇരിക്കുന്ന ഒരു കുരങ്ങൻ
-
കൊടൈക്കനാലിലെ കുരങ്ങൻ കുടുബം
-
കുരങ്ങും മനുഷ്യനും
-
കുരങ്ങൻ
-
തൊപ്പിക്കുരങ്ങ്.
-
കുരങ്ങും അവളുടെ കുട്ടിയും
-
കുരങ്ങും കുട്ടിയും
കണ്ണികൾ
തിരുത്തുക- "The Impossible Housing and Handling Conditions of Monkeys in Research Laboratories" Archived 2006-10-29 at the Wayback Machine., by Viktor Reinhardt, International Primate Protection League, August 2001
- Inside the monkey house Archived 2006-12-06 at the Wayback Machine. at Covance, shot undercover by the British Union for the Abolition of Vivisection
- The Problem with Pet Monkeys: Reasons Monkeys Do Not Make Good Pets, an article by veterinarian Lianne McLeod on About.com
- Helping Hands: Monkey helpers for the disabled, a U.S. U.S. national non-profit organization based in Boston Massachusetts that places specially trained capuchin monkeys with people who are paralyzed or who live with other severe mobility impairments