മ്നെമോസൈൻ

ദാന്തെ ഗബ്രിയൽ റോസെറ്റി വരച്ച ഒരു പെയിന്റിംഗ്
(Mnemosyne (Rossetti) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1875-ലോ 1876-ന്റെ തുടക്കത്തിലോ ആരംഭിച്ച് 1881-ൽ പൂർത്തിയാക്കിയ ദാന്തെ ഗബ്രിയൽ റോസെറ്റി വരച്ച ഒരു ഓയിൽ പെയിന്റിംഗാണ് ലാമ്പ് ഓഫ് മെമ്മറി, റിക്കോർഡൻസ എന്നും പേരിട്ടിരിക്കുന്ന മ്നെമോസൈൻ. ഈ ചിത്രത്തിന്റെ മോഡൽ ജെയ്ൻ മോറിസ് ആയിരുന്നു. ഫ്രെഡറിക് റിച്ചാർഡ്സ് ലെയ്‌ലാൻഡ് 1881-ൽ പെയിന്റിംഗ് വാങ്ങി മറ്റ് അഞ്ച് റോസെറ്റി ചിത്രങ്ങൾക്കൊപ്പം അത് തന്റെ ഡ്രോയിംഗ് റൂമിൽ പ്രദർശിപ്പിച്ചു. [1][2] അതേ സമയം തന്നെ പ്രീ-റാഫേലൈറ്റ് ബ്രദർഹുഡിന്റെ സ്ഥാപകനായ റോസെറ്റി, 1877-ൽ മോറിസുമായി ചേർന്ന് പൂർത്തിയാക്കിയ വലിയ പെയിന്റിംഗ് ആയ അസ്റ്റാർട്ടെ സിറിയാക്ക വരയ്ക്കുകയായിരുന്നു.

Mnemosyne
കലാകാരൻDante Gabriel Rossetti
വർഷം1875–1881
Mediumoil on canvas
അളവുകൾ126.4 cm × 61 cm (49.8 ഇഞ്ച് × 24 ഇഞ്ച്)
സ്ഥാനംDelaware Art Museum, Wilmington, Delaware
  1. Waking Dreams, p.206.
  2. McGann, Jerome, ed. (2005). "Mnemosyne". Rossetti Archive. Institute for Advanced Technology in the Humanities, University of Virginia. Retrieved 9 February 2012.

ഉറവിടങ്ങൾ

തിരുത്തുക
  • Marsh, Jan (1994). Pre-Raphaelite Women: Images of femininity in Pre-Raphaelite art. London: Artus Books. ISBN 1-898799-33-4.
  • Wildman, Stephen; Laurel Bradley; Deborah Cherry; John Christian; David B. Elliott; Betty Elzea; Margaretta Fredrick; Caroline Hannah; Jan Marsh; Gayle Seymour (2004). Waking Dreams, the Art of the Pre-Raphaelites from the Delaware Art Museum. Art Services International. p. 395.
"https://ml.wikipedia.org/w/index.php?title=മ്നെമോസൈൻ&oldid=3709107" എന്ന താളിൽനിന്ന് ശേഖരിച്ചത്