പൂച്ചക്കടമ്പ്
ചെടിയുടെ ഇനം
(Mitragyna parvifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
20 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു മരമാണ് പൂച്ചക്കടമ്പ്. (ശാസ്ത്രീയനാമം: Mitragyna parvifolia). വീമ്പ്, നീർക്കടമ്പ്, റോസ്‌ക്കടമ്പ് എന്നെല്ലാം വിളിക്കാറുണ്ട്. 900 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിൽ കാണുന്നു.[1]
പൂച്ചക്കടമ്പ് | |
---|---|
ഇലകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. parvifolia
|
Binomial name | |
Mitragyna parvifolia (Roxb.) Korth.
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
പരമ്പരാഗത ഉപയോഗങ്ങൾ
തിരുത്തുകആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ചെങ്കുസ്, യെരുകലസ്, യാനാദിസ്, സുഗാലിസ് എന്നിവിടങ്ങളിൽ മഞ്ഞപ്പിത്തം ബാധിച്ചവരിൽ എം.പർവിഫോളിയയുടെ പുതിയ ഇലകളുടെ സ്രവം മഞ്ഞപ്പിത്തം ചികിത്സിക്കാൻ ആദിവാസികൾ ഉപയോഗിക്കുന്നു.
ചിത്രശാല
തിരുത്തുക-
ഹോഡൽ , ഫരീദാബാദ്
-
തടി.
-
ഫരീദാബാദ് ജില്ലയിൽ നിന്നും
-
ഹരിയാനയിൽ നിന്നും ഒരു തൈ
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-01-16. Retrieved 2013-07-14.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Mitragyna parvifolia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Mitragyna parvifolia എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.