മിനിസ്ട്രറി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ്കമ്മ്യൂണിക്കേഷൻ (തായ്‌വാൻ)
(Ministry of Transportation and Communications (Taiwan) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തായ്വാനിലെ എല്ലാ ഗതാഗത, വാർത്താവിനിമയ സംവിധാനങ്ങളുടെയും ഭരണനിർവ്വഹണത്തിനായുള്ള എല്ലാ നയത്തിന്റെയും നിയന്ത്രണവും ചുമതലയുള്ള തായ്വാനിലെ ക്യാബിനറ്റ് തലത്തിലുള്ള ഗവൺമെന്റ് തല സമിതിയാണ് മിനിസ്ട്രറി ഓഫ് ട്രാൻസ്പോർട്ടേഷൻ ആൻഡ്കമ്മ്യൂണിക്കേഷൻ (ഗതാഗത-വാർത്താവിനിമയ മന്ത്രാലയം) (MOTC; ചൈനീസ്: 交通部; പിൻയിൻ: ജിയാറ്റോങ്ങ്കു, പ്യൂഹൊ-ജിയോ: കോ-തങ്-പോജി)[1]
Ministry of Transportation and Communications 交通部 Jiāotōngbù (Mandarin) Kâu-thûng Phu (Hakka) | |
ഏജൻസി അവലോകനം | |
---|---|
രൂപപ്പെട്ടത് | January 1912 |
മുമ്പത്തെ ഏജൻസി | Ministry of Posts and Communications |
അധികാരപരിധി | Taiwan |
ആസ്ഥാനം | Zhongzheng, Taipei |
ഉത്തരവാദപ്പെട്ട മന്ത്രിമാർ | Wang Kwo-tsai, Minister (acting) Wang Kwo-tsai, Political Deputy Ministers Chi Wen-jong, Administrative Deputy Minister |
മാതൃ ഏജൻസി | Executive Yuan |
വെബ്‌സൈറ്റ് | |
www.motc.gov.tw |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Organization - Ministry Of Transportation And Communications R.O.C". Motc.gov.tw. Retrieved 2014-05-07.
പുറം കണ്ണികൾ
തിരുത്തുകMinistry of Transportation and Communications (Republic of China) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Ministry of Transportation and Communications (in Chinese)