മിനർവ ഹിൽസ് ദേശീയോദ്യാനം

(Minerva Hills National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് മിനർവ ഹിൽസ് ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 626 കിലോമിറ്റർ അകലെയാണിതിന്റെ സ്ഥാനം. അഗ്നിപർവ്വതങ്ങൾ, മലയിടുക്കുകൾ, ചെങ്കുത്തായ മലഞ്ചരിവുകൾ, വിജനമായ വനപ്രദേശങ്ങൽ, വരണ്ട മഴക്കാടുകൾ എന്നിവയുള്ള ഈ ദേശിയോദ്യാനത്തിന്റെ ആകർഷണം പരുക്കനായ ഭൂപ്രകൃതിയാണ്. [1]

മിനർവ ഹിൽസ് ദേശീയോദ്യാനം
Queensland
The Tower, 2014
മിനർവ ഹിൽസ് ദേശീയോദ്യാനം is located in Queensland
മിനർവ ഹിൽസ് ദേശീയോദ്യാനം
മിനർവ ഹിൽസ് ദേശീയോദ്യാനം
Nearest town or citySpringsure
നിർദ്ദേശാങ്കം24°04′50″S 148°03′51″E / 24.08056°S 148.06417°E / -24.08056; 148.06417
സ്ഥാപിതം1994
വിസ്തീർണ്ണം27.90 കി.m2 (10.77 ച മൈ)
Managing authoritiesQueensland Parks and Wildlife Service
Websiteമിനർവ ഹിൽസ് ദേശീയോദ്യാനം
See alsoProtected areas of Queensland

ഈ ദേശീയോദ്യാനത്തിൽ നിരീക്ഷണം നടത്താനുള്ള 4 സ്ഥലങ്ങളും സന്ദർശകർക്കായുള്ള പിക്നിക് മേഖലയുമുണ്ട്. ഇവിടെ കാമ്പിങ് അനുവദനീയമല്ല. [1]

  1. 1.0 1.1 "About Minerva Hills". Department of National Parks, Recreation, Sport and Racing. 14 February 2012. Retrieved 12 July 2013.