മിഥുൻ അശോകൻ
(Midhun Asokan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
This article may contain excessive or improper use of non-free material. (2023 ജൂൺ) |
ഇന്ത്യൻ സിനിമയിലെ ഒരു സംഗീത സംവിധായകനും പശ്ചാത്തല സംഗീത വിദഗ്ധനുമാണ് മിഥുൻ അശോകൻ (Midhun Asokan). ആസിഫ് അലി നായകനായ എ രഞ്ജിത്ത് സിനിമ, വീരം, രണരാക്ഷസ എന്ന ചിത്രങ്ങളിലെ സംഗീത സംവിധായകനായി ശ്രദ്ധിക്കപ്പെട്ട അദ്ദേഹം നിരവധി പരസ്യങ്ങൾക്കും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്. ഒട്ടേറെ പ്രമുഖ സംഗീത സംവിധായകർക്കൊപ്പം പ്രവർത്തിക്കുകയും ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്. 600 ൽ അധികം ചിത്രങ്ങളിൽ പശ്ചാത്തല സംഗീതം അദ്ദേഹം ഒരുക്കുകയും ചെയ്തിട്ടുണ്ട്.[1][2]
മിഥുൻ അശോകൻ Midhun Asokan | |
---|---|
ജന്മനാമം | മിഥുൻ അശോകൻ Midhun Asokan |
തൊഴിൽ(കൾ) | സംഗീതസംവിധായകൻ |
ചിത്രങ്ങൾ
തിരുത്തുക- എ രഞ്ജിത്ത് സിനിമ - മലയാളം
- വീരം - കന്നഡ
- രണരാക്ഷസ - കന്നഡ
അവലംബം
തിരുത്തുക- ↑ "കന്നഡയിൽ നിന്നു മലയാളത്തിലേക്ക്, പ്രേക്ഷകരെ പാട്ടിലാക്കാൻ അർജുനൻ മാസ്റ്ററുടെ കൊച്ചുമകൻ; മിഥുൻ അശോകൻ അഭിമുഖം". Malayala Manorama.
- ↑ "അർജുനൻ മാഷിന്റെ കൊച്ചുമകൻ, വിദ്യാസാഗറിന്റെ ആരാധകൻ; മിഥുൻ അശോകൻ സംഗീത സംവിധാനത്തിലേക്ക്". Mathrubhumi.
- ↑ "സംഗീതപ്രതിഭയുടെ പൈതൃകവഴിയിൽ; അർജുനൻ മാഷിന്റെ കൊച്ചുമകൻ മിഥുൻ അശോകൻ സംഗീത സംവിധായകനാകുന്നു". Mangalam.