മിഡിൽടൗൺ, ന്യൂയോർക്ക്
(Middletown, Orange County, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിഡിൽടൗൺ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരമാണ്. ന്യൂയോർക്കിലെ ഹഡ്‌സൺ വാലി മേഖലയിൽ വാൾകിൽ നദിക്കു സമീപത്തായും ഷാവാങ്കുങ്ക് പർവതനിരകളുടെ താഴ്‌വരയിലുമായാണ് ഇത് സ്ഥിതിചെയ്യുന്നത്. പോർട്ട് ജെർവിസിനും ന്യൂയോർക്കിലെ ന്യൂബർഗിനും ഇടയിലാണ് മിഡിൽടൗൺ നഗരം സ്ഥിതി ചെയ്യുന്നത്. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 28,086 ആയിരുന്നു. ഇത് 2000 ലെ സെൻസസ് പ്രകാരമുണ്ടായിരുന്ന 25,388 ൽ നിന്ന് 2,698 പേരുടെ വർദ്ധനവ് കാണിക്കുന്നു. നഗരത്തിന്റെ തപാൽ കോഡ് 10940 ആണ്. മിഡിൽടൗൺ പൌഗ്കീപ്‌സി-ന്യൂബർഗ്-മിഡിൽടൗൺ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുന്ന ഇത് കൂടുതൽ വലിയ ന്യൂയോർക്ക്-നെവാർക്ക്-ബ്രിഡ്ജ്പോർട്ട്, NY-NJ-CT-PA സംയോജിത സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെട്ടിരിക്കുന്നു.[2]
മിഡിൽടൗൺ | |
---|---|
Skyline from the east | |
Location in Orange County and the state of New York. | |
Location of New York in the United States | |
Coordinates: 41°27′N 74°25′W / 41.450°N 74.417°W | |
Country | United States |
State | New York |
Incorporation as village | 1848 |
Incorporation as city | 1888 |
• Mayor | Joseph M. DeStefano (D) |
• ആകെ | 5.14 ച മൈ (13.3 ച.കി.മീ.) |
ഉയരം | 520 അടി (160 മീ) |
ഉയരത്തിലുള്ള സ്ഥലം (North boundary along Kennedy Terrace) | 740 അടി (230 മീ) |
താഴ്ന്ന സ്ഥലം (Unnamed tributary of Monhagen Brook along south boundary) | 460 അടി (140 മീ) |
(2010) | |
• ആകെ | 28,086 |
• കണക്ക് (2018)[1] | 27,815 |
• ജനസാന്ദ്രത | 5,041/ച മൈ (1,946/ച.കി.മീ.) |
സമയമേഖല | UTC-5 (EST) |
• Summer (DST) | UTC-4 (EDT) |
ZIP Code | 10940 |
ഏരിയ കോഡ് | 845 |
FIPS code | 36-47042 |
Wikimedia Commons | Middletown, New York |
വെബ്സൈറ്റ് | City of Middletown, New York |
അവലംബം
തിരുത്തുകMiddletown | |
---|---|
Skyline from the east | |
Location in Orange County and the state of New York. | |
Location of New York in the United States | |
Coordinates: 41°27′N 74°25′W / 41.450°N 74.417°W{{#coordinates:}}: ഒരു താളിൽ ഒന്നിലധികം പ്രാഥമിക ടാഗ് എടുക്കാനാവില്ല | |
Country | United States |
State | New York |
Incorporation as village | 1848 |
Incorporation as city | 1888 |
• Mayor | Joseph M. DeStefano (D) |
• ആകെ | 5.14 ച മൈ (13.3 ച.കി.മീ.) |
ഉയരം | 520 അടി (160 മീ) |
ഉയരത്തിലുള്ള സ്ഥലം (North boundary along Kennedy Terrace) | 740 അടി (230 മീ) |
താഴ്ന്ന സ്ഥലം (Unnamed tributary of Monhagen Brook along south boundary) | 460 അടി (140 മീ) |
(2010) | |
• ആകെ | 28,086 |
• കണക്ക് (2018)[1] | 27,815 |
• ജനസാന്ദ്രത | 5,041/ച മൈ (1,946/ച.കി.മീ.) |
സമയമേഖല | UTC-5 (EST) |
• Summer (DST) | UTC-4 (EDT) |
ZIP Code | 10940 |
ഏരിയ കോഡ് | 845 |
FIPS code | 36-47042 |
Wikimedia Commons | Middletown, New York |
വെബ്സൈറ്റ് | City of Middletown, New York |
- ↑ 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ United States Office of Management and Budget (14 September 2018). "OMB Bulletin No. 18-04" (PDF). Retrieved 11 July 2019.