സമുദ്രമധ്യവരമ്പ്
കടൽത്തറയിൽ രൂപംകൊള്ളുന്ന മലനിര
(Mid-ocean ridge എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫലകചലനം നിമിത്തമായി കടൽത്തറയിൽ രൂപംകൊള്ലുന്ന മലനിരകളാണ് സമുദ്രമധ്യവരമ്പ് (mid-ocean ridge). ഫലകങ്ങൾ അകന്നുപോകുന്ന വിയോജക സീമയിൽ (വേർപെടുന്ന സീമ) മാഗ്മ തണുത്ത് ലാവജന്യമായ കൃഷ്ണശിലയായി (basaltic magma) ആണ് ഇവ രൂപപ്പെടുന്നത്. വിയോജക സീമയിൽ ജലതാപ വിള്ളലുകൾ സാധാരണായായി കണ്ടുവരുന്നു.
അറ്റ്ലാൻ്റിക് സമുദ്രം. ശാന്തസമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നീ സമുദ്രങ്ങളിൽ മധ്യവരമ്പുകൾ കാണപ്പെടുന്നു.