എംഐ 24

(Mi 24 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഒരു സോവിയറ്റ് റഷ്യൻ ആക്രമണ ഹെലിക്കോപ്പ്റ്റർ ഗൺഷിപ്പാണ് എം.ഐ 24 (Russian: Миль Ми-24; NATO reporting name: Hind). നാറ്റോ രാജ്യങ്ങൾ ഇതിന്റെ ഹൈന്റ് എന്നാണ് വിളിക്കുന്നത്‌. സോവിയറ്റ് യൂണിയൻ നിർമിച്ച ആക്രമണ ഹെലിക്കോപ്പ്റ്ററുകളിൽ ഏറ്റവും പ്രശസ്തമായത്‌ ഇതാണ്. എട്ടു സൈനികരെ വഹിക്കാനും വലിപ്പമേറിയ ഈ ഹെലിക്കോപ്പ്റ്ററിന് ശേഷിയുണ്ട്. ഇന്ത്യയടക്കം മുപ്പതോളം രാജ്യങ്ങൾ ഈ ഹെലിക്കൊപ്ട്ടർ ഉപയോഗിക്കുന്നു. 1969ലാണ് ഇതിന്റെ ആദ്യരൂപം നിർമിച്ചത്. അതിന്റെ നിരവധി വകഭേദങ്ങൾ ഉണ്ട്. അംഗരാജ്യങ്ങളും ഇതിന്റെ മാറ്റം വരുത്തിയ വകഭേദങ്ങൾ ഉപയോഗിക്കുന്നുണ്ട്. Mil - മോസ്കോ ഹെലിക്കോപ്പ്റ്റർ പ്ലാന്റ് നിർമ്മിക്കുന്ന ഈ ഹെലിക്കോപ്പ്റ്ററിന് ഈ പ്ലാന്റിന്റെ പേര് ചേർത്താണ് നാമകരണം ചെയ്തത്. Mi പരമ്പരയിൽ നിരവധി ഉപയോഗങ്ങൾക്കായുള്ള വേറെയും ഹെലിക്കോപ്പ്റ്ററുകൾ പുറത്തിറങ്ങുന്നുണ്ട്.

Mi-24/Mi-25/Mi-35
Russian Mi-24PN
Role Attack helicopter with transport capabilities
National origin Soviet Union/Russia
Manufacturer Mil
First flight 19 September 1969
Introduction 1972
Status In service
Primary users Russian Air Force
ca. 50 other users (see Operators section below)
Produced 1969–present
Number built 2,300 (estimated)
Developed from Mil Mi-8
Russian Air Force Mil Mi-24P
U.S. operated Mi-24P Hind-F
"https://ml.wikipedia.org/w/index.php?title=എംഐ_24&oldid=4086679" എന്ന താളിൽനിന്ന് ശേഖരിച്ചത്