പ്രസാരണി
ചെടിയുടെ ഇനം
(Merremia tridentata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബഹുവർഷ വള്ളിച്ചെടിയാണ് പ്രസാരണി. തലനീളി എന്നും പേരുണ്ട്. (ശാസ്ത്രീയനാമം: Merremia tridentata) [1]. ചെടി മുഴുവനും ഔഷധമായി ഉപയോഗിക്കുന്നു. വാതരോഗത്തിന് മരുന്നാണ് [2] തൃശ്ശൂരിലെ കർക്കിടകക്കഞ്ഞിയിൽ ഉപയോഗിക്കാറുണ്ട്. [3] പശ്ചിമ ആസ്ത്രേലിയ സ്വദേശിയാണ്. [4] പ്രമേഹത്തിന് ഔഷധമാണെന്ന് ഗവേഷണങ്ങളിൽ കണ്ടിട്ടുണ്ട്. [5] കാലിത്തീറ്റയായും ഉപയോഗിക്കാറുണ്ട്. [6]. 15-20 മില്ലിമീറ്റർ വ്യാസമുള്ള ഇളം മഞ്ഞനിറമുള്ള പൂക്കൾ. [7] വിത്തുവഴി വിതരണം നടക്കുന്നു [8]. കളരിയിൽ ഉപയോഗിക്കുന്ന തൈലത്തിൽ ചേർക്കാറുണ്ട്.
പ്രസാരണി | |
---|---|
പ്രസാരണിയുടെ പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Tribe: | |
Genus: | Merremia
|
Species: | M.tridentata
|
Binomial name | |
Merremia tridentata (L.) Hallier f.
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=13&key=18[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ayujournal.org/article.asp?issn=0974-8520;year=2009;volume=30;issue=4;spage=503;epage=507;aulast=Rajashekhara;type=0
- ↑ http://malayalam.oneindia.in/news/2001/07/22/ker-kanji.html
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-04-08. Retrieved 2012-10-15.
- ↑ http://www.ncbi.nlm.nih.gov/pubmed/22305780
- ↑ http://www.jircas.affrc.go.jp/project/africa_dojo/FakaraPlants/Contents/Species_pages/Merretri.html
- ↑ http://eol.org/pages/484201/details
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-18. Retrieved 2012-10-15.