മെനിലോസ്
(Menelaus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗ്രീക്ക് ഇതിഹാസ കാവ്യത്തിലെ ഒരു കഥാപാത്രം.ഗ്രീസിലെ സ്പാർട്ടയിലെ രാജാവ്. മൈസീനിയയിലെ രാജാവ് അഗമെമ്‌നണിന്റെ സഹോദരൻ. മെനിലോസിന്റെ ഭാര്യയായ ഹെലനെ ട്രോയിയിലെ പാരീസ് രാജകുമാരൻ തട്ടിക്കൊണ്ട് വരുന്നത് ട്രോജൻ യുദ്ധത്തിന് വഴി വെക്കുന്നു. ഈ യുദ്ധത്തിനു ശേഷം മെനിലോസിന്റെ കപ്പൽ ഈജിപ്റ്റ് തീരത്ത് അടുക്കുന്നു .
Menelaus | |
---|---|
King of Sparta | |
മുൻഗാമി | Tyndareus |
Wife | Helen of Troy |
Issue Hermione Nicostratus Megapenthes Aithiolas Maraphius Pleisthenes | |
പിതാവ് | Atreus |
മാതാവ് | Aerope |