ഇരുവരയൻ പാമ്പ്
പാമ്പിൻ്റെ ഇനം
(Melanophidium bilineatum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ വയനാട്ടിലെ പശ്ചിമഘട്ടത്തിൽ നിന്നു മാത്രം കണ്ടിട്ടുള്ളൊരു പാമ്പാണ് മെലനൊഫിഡിയം ബെയിലിനിയെറ്റം (Two-lined Black Shieldtail or Iridescent Shieldtail, Melanophidium bilineatum) ഈ പാമ്പിനെ കേവലം മൂന്ന് പ്രാവശ്യം മാത്രമെ കണ്ടിട്ടുള്ളൂ. ആദ്യമായി റിചർഡ് ഹെന്രി ബെഡൊം 1870ൽ പെരിയ പർവതത്തിൽനിന്നും മാനന്തവാടിക്കടുത്തുള്ള തിരിയൂട് പർവതത്തിൽനിന്നും കണ്ടെത്തി.
മെലനൊഫിഡിയം ബെയിലിനിയെറ്റം Melanophidium bilineatum | |
---|---|
One of the first photographs of this species taken in the wild. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Genus: | |
Species: | M. bilineatum
|
Binomial name | |
Melanophidium bilineatum Beddome, 1870
| |
മറ്റ് ലിങ്കുകൾ
തിരുത്തുകWikimedia Commons has media related to Melanophidium bilineatum.