മെഗാസുനാമി
(Megatsunami എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആറരക്കോടി വർഷങ്ങൾക്ക് മുമ്പ് മെക്സിക്കോയിലെ ചിറ്റ്സുലുബിൽ ഒരു ഉൽക്ക വന്നു പതിച്ചു. അതിഭയങ്കരമായ ആഘാതത്തെ തുടർന്ന് അവിടെ ഒരു മെഗാസുനാമി ഉടലെടുത്തു. ആയിരക്കണക്കിന് അടി ഉയരത്തിൽ രാക്ഷസത്തിരമാലകൾ അടിച്ചുകയറി. ഈ ഉൽക്കാപതനത്തെ തുടർന്നാണ് ഭൂമിയിൽ നിന്ന് ഡൈനോസറുകൾ അപ്രത്യക്ഷമായതെന്നാണ് ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത്.[അവലംബം ആവശ്യമാണ്]