വങ്കട

(Megalaspis cordyla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സാധാരണ കാണപ്പെടുന്ന ഒരു കടൽമീനാണ് വങ്കട (Torpedo scad). (ശാസ്ത്രീയനാമം: Megalaspis cordyla). കണമീൻ, ചാമ്പാൻ, പാറ തുടങ്ങിയ പേരിലും ഈ മത്സ്യം അറിയപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ധാരാളമായി കാണപ്പെടുന്നു. തീരക്കടലിൽ പറ്റം പറ്റമായി കാണപ്പെടുന്ന ഇവയെ ചൂണ്ടയുപയോഗിച്ചാണ് പ്രധാനമായും പിടിയ്ക്കുന്നത്.

Torpedo scad
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Superfamily:
Family:
Genus:
Megalaspis

Bleeker, 1851
Species:
M. cordyla
Binomial name
Megalaspis cordyla
(Linnaeus, 1758)
Approximate range of the torpedo scad
Synonyms
  • Scomber cordyla,
    Linnaeus, 1758
  • Scomber rottleri,
    Bloch, 1793
  • Caranx rottleri,
    (Bloch, 1793)
  • Scomber guara,
    Lacepède 1800
  • Citula plumbea,
    Quoy & Gaimard, 1825
  • Caranx besselii,
    Agassiz 1874
A school of torpedo scad

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=വങ്കട&oldid=3644240" എന്ന താളിൽനിന്ന് ശേഖരിച്ചത്