താങ്കളുടെ അംഗത്വത്തിനു ഉപയോഗിക്കാവുന്ന പ്രത്യേക ഗാഡ്ജറ്റുകളുടെ പട്ടികയാണ് താഴെയുള്ളത്. ഈ ഗാഡ്‌‌ജറ്റുകൾ പ്രധാനമായും ജാവാസ്ക്രിപ്റ്റിൽ അധിഷ്ഠിതമായതിനാൽ ഇവ പ്രവർത്തിക്കുവാൻ താങ്കളുടെ ബ്രൗസറിൽ ജാവാസ്ക്രിപ്റ്റ് സജ്ജമാക്കി നൽകിയിരിക്കണം. ഈ ക്രമീകരണങ്ങൾ താളിൽ ഈ ഗാഡ്ജറ്റുകൾക്ക് യാതൊരു സ്വാധീനവുമില്ലന്നറിയുക.

ഈ പ്രത്യേക ഗാഡ്‌‌ജറ്റുകൾ മീഡിയവിക്കി സോഫ്റ്റ്‌‌വേറിന്റെ ഭാഗമേയല്ല എന്നും മനസ്സിലാക്കുക, അവ വികസിപ്പിക്കുന്നതും പരിപാലിക്കുന്നതും താങ്കളുടെ പ്രാദേശിക വിക്കിയിലെ ഉപയോക്താക്കളായിരിക്കും. പ്രാദേശിക കാര്യനിർവാഹകർക്ക് ലഭ്യമായ ഗാഡ്‌‌ജറ്റുകളെ നിർവചനങ്ങളും വിവരണങ്ങളും ഉപയോഗിച്ച് തിരുത്താൻ കഴിയുന്നതാണ്. ഓരോ ഗാഡ്ജറ്റുകൾക്കും ഈ വിക്കിയിലുള്ള ഉപയോക്താക്കളുടെ എണ്ണം ഗാഡ്‌ജറ്റിന്റെ ഉപയോഗത്തിന്റെ സ്ഥിതിവിവരം താളിൽ കാണാവുന്നതാണ്.

"https://ml.wikipedia.org/wiki/മീഡിയവിക്കി:Gadgets-prefstext" എന്ന താളിൽനിന്ന് ശേഖരിച്ചത്