മസെപ്പ ദേശീയോദ്യാനം
(Mazeppa National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓസ്ട്രേലിയയിലെ സെൻട്രൽ ക്യൂൻസ്ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മസെപ്പ ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കു-പടിഞ്ഞാറായി 821 കിലോമീറ്ററും ക്ലെർമോണ്ടിൽ നിന്നും വടക്കു-പടിഞ്ഞാറായി 75 കിലോമീറ്ററും അകലെയാണ് ഈ ദേശീയോദ്യാനം. ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട സസ്യം ഗിഡ്ജീ കുറ്റിച്ചെടിയാണ്. ഇതിനോടൊപ്പം ബ്രിഗാലോ കുറ്റിച്ചെടിയും തുറന്ന യൂക്കാലിപ്റ്റസ് കാടുകളുമുണ്ട്. [1]
മസെപ്പ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Clermont |
നിർദ്ദേശാങ്കം | 22°13′54″S 147°17′28″E / 22.23167°S 147.29111°E |
സ്ഥാപിതം | 1972 |
വിസ്തീർണ്ണം | 41.30 km2 (15.9 sq mi) |
Managing authorities | Queensland Parks and Wildlife Service |
Website | മസെപ്പ ദേശീയോദ്യാനം |
See also | Protected areas of Queensland |
ഒരിക്കൽ പണം നൽകി അനുവാദം വാങ്ങിക്കഴിഞ്ഞാൽ ബുഷ് കാമ്പിങ് നടത്താം. [1] ഇവിടെ നടപ്പാതകളില്ല.
അവലംബം
തിരുത്തുക- ↑ 1.0 1.1 "About Mazeppa". Department of National Parks, Recreation, Sport and Racing. 24 May 2013. Archived from the original on 2016-11-30. Retrieved 12 July 2013.