മൗറിസ് സെൻഡാക്ക്

(Maurice Sendak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു പ്രമുഖ അമേരിക്കൻ എഴുത്തുകാരനും പുസ്തകങ്ങൾക്കു വേണ്ടിയുള്ള ചിത്രകാരനുമായിരുന്നു മൗറിസ് സെൻഡാക്ക് (ജൂൺ 10, 1928 – മേയ് 8, 2012). വെയർ ദ വൈൽഡ് തിങ്‌സ് ആർ തുടങ്ങിയ കുട്ടികൾക്കായുള്ള മികച്ച സൃഷ്ടികളുടെ പേരിലാണ് ഇദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. കുട്ടികളുടെ പുസ്തകങ്ങളിലെ ചിത്രീകരണത്തിനുള്ള സ്വീഡിഷ് സർക്കാരിന്റെ ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്‌സൺ അവാർഡ് അടക്കമുള്ള നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

മൗറിസ് സെൻഡാക്ക്
ജനനംമൗറിസ് ബർണാഡ് സെൻഡാക്ക്
(1928-06-10)ജൂൺ 10, 1928
ബ്രൂക്ക്‌ലിൻ, ന്യൂയോർക്ക്
മരണംമേയ് 8, 2012(2012-05-08) (പ്രായം 83)
ഡാൻബറി, കണെക്റ്റിക്കട്ട്
തൊഴിൽഎഴുത്തുകാരൻ, ചിത്രകാരൻ
ദേശീയതഅമേരിക്കൻ
Period1947–2012
Genreബാലസാഹിത്യം
ശ്രദ്ധേയമായ രചന(കൾ)വെയർ ദ വൈൽഡ് തിങ്‌സ് ആർ(1963)
അവാർഡുകൾCaldecott Medal
Laura Ingalls Wilder Medal
ഹാൻസ് ക്രിസ്ത്യൻ ആൻഡേഴ്‌സൺ അവാർഡ് [1]
  1. "മൗറിസ് സെൻഡാക്ക് - ലഘുവിവരണം" (in ഇംഗ്ലീഷ്). ഹാർപർകോളിൻസ് വെബ്‌സൈറ്റ്. Retrieved മേയ് 9, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  2. FOX, MARGALIT (May 8, 2012). "Maurice Sendak, Children's Author Who Upended Tradition, Dies at 83". The New York Times. {{cite news}}: |access-date= requires |url= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=മൗറിസ്_സെൻഡാക്ക്&oldid=3642201" എന്ന താളിൽനിന്ന് ശേഖരിച്ചത്