പനയാരോൻ

(Mastacembelus armatus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ജലാശയങ്ങളിൽ അപൂർവ്വമായി കാണുന്ന ഒരു മത്സ്യമാണ് പനയാരോൻ (Tire track eel).(ശാസ്ത്രീയനാമം: Mastacembelus armatus) ഇന്ത്യ, സുമാത്ര,പാകിസ്താൻ,മലേഷ്യ, പാകിസ്താൻ, തായ്ലാന്റ്, വിയറ്റ്നാം തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലായി ഈ മത്സ്യം വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. അരക്കിലോ വരെ ഭാരം വരുന്ന് ഈ മത്സ്യത്തിന്റെ വലിപ്പം പരമാവധി 90 സെന്റിമീറ്ററാണ്.

പനയാരോൻ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. armatus
Binomial name
Mastacembelus armatus
(Lacepède, 1800)
Synonyms

Macrognathus armatus
Lacepède, 1800

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പനയാരോൻ&oldid=2284035" എന്ന താളിൽനിന്ന് ശേഖരിച്ചത്