മാഷിയക്കാസോറസ്
(Masiakasaurus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തെറാപ്പോഡ വിഭാഗത്തിൽ പെട്ട ചെറിയ ദിനോസർ ആണ് മാഷിയക്കാസോറസ്. ഇവയുടെ ഫോസ്സിൽ കണ്ടു കിട്ടിയിട്ടുള്ളത് മഡഗാസ്കറിൽ നിന്നും ആണ്.
മാഷിയക്കാസോറസ് Temporal range: അന്ത്യ ക്രിറ്റേഷ്യസ്
| |
---|---|
Masiakasaurus skull at the Field Museum of Natural History | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Superfamily: | |
Family: | |
Genus: | Masiakasaurus
|
Binomial name | |
Masiakasaurus knopfleri Sampson et al., 2001
|
ശരീര ഘടന
തിരുത്തുകമറ്റു തെറാപ്പഡാ വിഭാഗത്തിൽ പെട്ട ദിനോസറുകളെ അപേക്ഷിച്ച് ഇവയുടെ മുൻ നിരയിലെ പല്ലുകൾ പുറത്തേക്ക് തള്ളി ആണ് നില്ക്കുന്നത്. ഇവയുടെ ആഹാരരീതിയുടെ പ്രത്യേകത ആകാൻ ആണ് കാരണം എന്ന് കരുതുന്നു. ഇത് ഇവ മീനുകളെയോ മറ്റു ചെറിയ ഇരകളെയോ പിടിക്കാൻ വേണ്ടി ഉള്ളൊരു പരിണാമം ആയി കണക്കാക്കപ്പെടുന്നു.[1]
ഇടത്തരം വലിപ്പമുള്ള ദിനോസറുകളായിരുന്നു മാഷിയക്കാസോറസ്കൾ. ഏകദേശം 2 മീറ്റർ (6-7 അടി) നീളവും ആണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ Sampson, S.D. (2001). "A bizarre predatory dinosaur from the Late Cretaceous of Madagascar". Nature. 409 (6819): 504–506. doi:10.1038/35054046. PMID 11206544.
{{cite journal}}
: Unknown parameter|coauthors=
ignored (|author=
suggested) (help)