മേരി ബെബ് ആൻഡേഴ്സൺ
മേരി ബെബ് ആൻഡേഴ്സൺ (ജീവിതകാലം: ഏപ്രിൽ 3, 1918 - ഏപ്രിൽ 6, 2014). 1939 നും 1965 നും ഇടയിലുള്ള കാലഘട്ടത്തിൽ 31 സിനിമകളിലും 22 ടെലിവിഷൻ നിർമ്മാണങ്ങളിലും അഭിനയിച്ച ഒരു അമേരിക്കൻ അഭിനേത്രിയാണ്. ഗോൺ വിത്ത് ദ വിൻഡ് എന്ന ചിത്രത്തിലെ ചെറിയ സഹവേഷവും ആൽഫ്രഡ് ഹിച്ച്കോക്കിന്റെ 1944-ൽ പുറത്തിറങ്ങിയ ലൈഫ് ബോട്ട് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നും അഭിനയിച്ചതോടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്.[2]
മേരി ആൻഡേഴ്സൺ | |
---|---|
ജനനം | മേരി ബെബ് ആൻഡേർസൺ ഏപ്രിൽ 3, 1918 ബർമിംഗ്ഹാം, അലബാമ, യു.എസ്. |
മരണം | ഏപ്രിൽ 6, 2014 ബർബാങ്ക്, കാലിഫോർണിയ, യു.എസ്. | (പ്രായം 96)
മറ്റ് പേരുകൾ | Mary B. Anderson[1] |
തൊഴിൽ | നടി |
സജീവ കാലം | 1939–1965 |
ജീവിതപങ്കാളി(കൾ) | Leonard M. Behrens
(m. 1940; div. 1950) |
കുട്ടികൾ | 1 |
കുടുംബം | ജയിംസ് ആൻഡേർസൺ (brother) |
ആദ്യകാലം
തിരുത്തുകമേരി ബി. "ബെബ്" ആൻഡേഴ്സൺ ജനിച്ച് വളർന്നത് അലബാമയിലെ ബർമിംഗ്ഹാമിലാണ്. ഹോവാർഡ് കോളേജിൽ (ഇപ്പോൾ സാംഫോർഡ് യൂണിവേഴ്സിറ്റി) പഠിനം നടത്തി.
ഒരു നടൻ കൂടിയായിരുന്ന അവരുടെ ഇളയ സഹോദരൻ ജെയിംസ് ആൻഡേഴ്സൺ (1921-1969) ടു കിൽ എ മോക്കിംഗ്ബേർഡ് (1962) എന്ന ചിത്രത്തിലെ ബോബ് ഇവെൽ എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന്റെപേരിൽ അറിയപ്പെടുന്നു 1951 ലെ ഹണ്ട് ദി മാൻ ഡോൺ എന്ന സിനിമയിൽ അവർ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
അവലംബം
തിരുത്തുക- ↑ Mary B. Anderson as per United States census (Source Citation: Year: 1930; Census Place: Birmingham, Jefferson, Alabama; Roll: 23; Page: 39B; Enumeration District: 13; Image: 794.0; FHL microfilm: 2339758. Ancestry.com.
1930 United States Federal Census [database on-line]. Provo, UT, USA: Ancestry.com Operations Inc, 2002. Original data: United States of America, Bureau of the Census. Fifteenth Census of the United States, 1930. Washington, D.C.: National Archives and Records Administration, 1930. T626, 2,667 rolls. Friend Mickey Kuhn - ↑ "Necrology for 2014". Nostalgia Digest. 41 (2): 16–23. Spring 2015.