മാർട്ടിൻ ബോർമൻ
(Martin Bormann എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നാസി ജർമനിയിൽ, ഹിറ്റ്‌ലറുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്നതിനാൽ നാസിഭരണത്തിന്റെ ഉള്ളറ രഹസ്യങ്ങൾ അറിയാവുന്ന, വളരെയേറെ അധികാരങ്ങൾ കയ്യേറിയിരുന്ന പ്രമുഖനായ ഒരു നാസി നേതാവായിരുന്നു മാർട്ടിൻ ബോർമൻ (Martin Bormann). (17 June 1900 – 2 May 1945).
മാർട്ടിൻ ബോർമൻ | |
---|---|
Chief of the Parteikanzlei | |
ഓഫീസിൽ 12 May 1941 – 2 May 1945 | |
മുൻഗാമി | Rudolf Hess (as Deputy Führer) |
പിൻഗാമി | Position abolished |
Personal Secretary to the Führer | |
ഓഫീസിൽ 12 April 1943 – 30 April 1945 | |
Personal Secretary to the Deputy Führer | |
ഓഫീസിൽ July 1933 – 12 May 1941 | |
Reichsleiter | |
ഓഫീസിൽ October 1933 – 2 May 1945 | |
Party Minister of the National Socialist German Workers' Party | |
ഓഫീസിൽ 30 April 1945 – 2 May 1945 | |
മുൻഗാമി | Position established |
പിൻഗാമി | Position abolished |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Wegeleben, Prussia, Germany | 17 ജൂൺ 1900
മരണം | 2 മേയ് 1945 Berlin, Germany | (പ്രായം 44)
രാഷ്ട്രീയ കക്ഷി | National Socialist German Workers' Party (NSDAP) |
പങ്കാളി | Gerda Buch (m. 1929) |
കുട്ടികൾ |
|
Nickname | Brown Eminence |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകMartin Bormann എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.