നാലിലക്കീര
ചെടിയുടെ ഇനം
(Marsilea quadrifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു ബഹുവർഷ ചെടിയാണ് നാലിലക്കീര. (ശാസ്ത്രീയനാമം: Marsilea quadrifolia) . ചുമയ്ക്കും പ്രമേഹത്തിനും കണ്ണുരോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു.[1]
നാലിലക്കീര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. quadrifolia
|
Binomial name | |
Marsilea quadrifolia |