മരിയ ലിയോപോൾഡിന ഓഫ് ഓസ്ട്രിയ
(Maria Leopoldina of Austria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡോണ മരിയ ലിയോപോൾഡിന ഓഫ് ഓസ്ട്രിയ (22 January 1797 – 11 December 1826) ബ്രസീൽ സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയും പോർച്ചുഗലിന്റെ രാജ്ഞിയും ഓസ്ട്രിയയുടെ ഒരു ആർച്ച് ഡച്ചെസും ആയിരുന്നു. ഓസ്ട്രിയയിൽ വിയന്നയിലെ ഹബ്സ്ബർഗ്-ലോറേനിൽ കരോളിൻ ജോസഫ് ലിയോപോൾഡൈൻ ഫ്രാൻസിസ്ക ഫെർഡിനൻഡയിൽ ഹോളി റോമൻ ചക്രവർത്തി ഫ്രാൻസിസ് രണ്ടാമന്റെയും അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യ മരിയ തെരേസ, നേപ്പിൾസ് ആൻഡ് സിസിലിയുടെയും മകളായി ജനിച്ചു. ആസ്ട്രിയയിലെ ഫെർഡിനാന്റ് I ചക്രവർത്തിയും, നെപ്പോളിയൻ ബോണാപ്പാർട്ടിൻറെ ഭാര്യയും ഡച്ചസ് ഓഫ് പർമയുമായ മേരി ലൂയിസും, അവരുടെ സഹോദരങ്ങളിൽപ്പെടുന്നു.
Maria Leopoldina of Austria | |
---|---|
Leopoldina at age 18, 1815 | |
Tenure | 12 October 1822 – 11 December 1826 |
Tenure | 10 March 1826 – 2 May 1826 |
ജീവിതപങ്കാളി | |
മക്കൾ | |
പേര് | |
ജർമ്മൻ: Caroline Josepha Leopoldine Franziska Ferdinanda | |
രാജവംശം | Habsburg-Lorraine |
പിതാവ് | Francis II, Holy Roman Emperor |
മാതാവ് | Maria Teresa of Naples and Sicily |
മതം | Roman Catholicism |
അവലംബം
തിരുത്തുക- Oberacker, Carlos H. (1988). Leopoldine: Habsburgs Kaiserin von Brasilien (in German). Vienna/Munich: Amalthea. ISBN 3-85002-265-X.
{{cite book}}
: Invalid|ref=harv
(help)CS1 maint: unrecognized language (link) - Barman, Roderick J. (1999). Citizen Emperor: Pedro II and the Making of Brazil, 1825–1891. Stanford, California: Stanford University Press.
- Morato, Francisco de Aragão (1835). Memória sobre a soccessão da coroa de Portugal, no caso de não haver descendentes de Sua Magestade Fidelíssima a rainha D. Maria II (in Portuguese). Lisbon: Typographia de Firmin Didot.
- Calmon, Pedro (1975). História de D. Pedro II (in Portuguese) 1–5. Rio de Janeiro: José Olímpio.
പുറം കണ്ണികൾ
തിരുത്തുകWikimedia Commons has media related to Maria Leopoldina of Austria.
- Article by Princess Michael of Kent about Leopoldine Retrieved 26 January 2006