മാർഗരറ്റ് അയെർ ബാർനെസ്
(Margaret Ayer Barnes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർഗരറ്റ് അയെർ ബാർണെസ് ഒരു അമേരിക്കൻ നാടകകൃത്തും നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്നു. 1886 ഏപ്രിൽ 8 ന് ഇല്ലിനോയിസിലെ ചിക്കാഗോയിൽ ജനിച്ചു.
മാർഗരറ്റ് അയെർ ബാർണെസ് | |
---|---|
പ്രമാണം:Margaret Ayer Barnes.jpg | |
ജനനം | Chicago, Illinois | ഏപ്രിൽ 8, 1886
മരണം | ഒക്ടോബർ 25, 1967 Cambridge, Massachusetts | (പ്രായം 81)
ദേശീയത | American |
കലാലയം | Bryn Mawr College |
തൊഴിൽ | Writer |
ജീവിതപങ്കാളി(കൾ) | Cecil Barnes (m. 1910) |
ജീവിതരേഖ
തിരുത്തുകമാർഗരറ്റ് അയെർ ബാർണെസ് ബ്രൈൻ മാവ്‍ർ കോളജിൽ വിദ്യാഭ്യാസം ചെയ്യുകയും അവിടെനിന്ന് 1907 ൽ A.B. ഡിഗ്രി കരസ്ഥമാക്കുകയും ചെയ്തു.1936 ൽ ഒഗ്ലെതോർപ്പെ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടർ ഓഫ് ലെറ്റേർസിൽ ബഹുമതിബിരുദം നേടി. 1910 ൽ സെസിൽ ബാർനെസിനെ വിവാഹം കഴിച്ചിരുന്നു. സെസിൽ ജൂനിയർ, എഡ്വാർഡ് ലാറബീ, ബെഞ്ചമിൻ അയെർ എന്നിവരാണ് കുട്ടികളായിട്ടുണ്ടായിരുന്നത്. 1931 ൽ ആദ്യനോവലായ Years of Grace ന് പുലിറ്റ്സർ പുരസ്കാരം ലഭിച്ചിരുന്നു.
ഗ്രന്ഥങ്ങൾ
തിരുത്തുക- The Age of Innocence, a dramatization of Edith Wharton's novel of the same name (produced 1928), made into a 1934 motion picture of the same name.
- Jenny, a play, with Edward Sheldon (1929).
- Dishonored Lady, a play, also with Sheldon (1930), made into a 1947 motion picture of the same name (aka Sins of Madeleine) starring Hedy Lamarr and released by United Artists.
- Prevailing Winds, short stories (1928).
- Years of Grace, a novel (1930), for which she was awarded the Pulitzer Prize.
- Westward Passage, a novel (1931), made into a 1932 motion picture of the same name.
- Within This Present, a novel (1933).
- Edna, His Wife, a novel (1935), later adapted into a play of the same name by Cornelia Otis Skinner.
- Wisdom's Gate, a novel (1938).