മാർക് സെഗ്വിൻ

(Marc Seguin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേബിളിൽ തൂങ്ങുന്ന പാലമായ തൂക്കുപാലവും multi-tubular steam-engine boiler -ഉം കണ്ടുപിടിച്ച ഫ്രഞ്ചുകാരനായ ഒരു എഞ്ചിനീയറാണ് മാർക് സെഗ്വിൻ (ജീവിതകാലം: 20 ഏപ്രിൽ 1786 – 24 ഫെബ്രുവരി 1875).

മാർക് സെഗ്വിൻ
മാർക് സെഗ്വിൻ
ജനനം(1786-04-20)20 ഏപ്രിൽ 1786
മരണം24 ഫെബ്രുവരി 1875(1875-02-24) (പ്രായം 88)
ദേശീയതഫ്രഞ്ച്
അറിയപ്പെടുന്നത്സസ്പെൻഷൻ ബ്രിഡ്ജ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംകണ്ടുപിടുത്തക്കാരൻ, എൻജിനീയർ

ആദ്യകാലജീവിതം

തിരുത്തുക

സംഭാവനകൾ

തിരുത്തുക

പാലങ്ങൾ

തിരുത്തുക

വൻകര യൂറോപ്പിൽ ആദ്യത്തെ തൂക്കുപാലം ഇദ്ദേഹമാണ് നിർമ്മിച്ചത്. പണം കൊടുത്ത് ഉപയോഗിക്കാവുന്ന 186 തൂക്കുപാലങ്ങൾ ഫ്രാൻസിലെമ്പാടുമായി അദ്ദേഹം നിർമ്മിച്ചു.[1][2] 1823 - ലെ Exposition des produits de l'industrie française -ൽ ഇദ്ദേഹം അവതരിപ്പിച്ച തൂക്കുപാലത്തിന്റെ മാതൃകയാണ് പിന്നീട് Rhône -ൽ Tain-l'Hermitage മുതൽ Tournon-sur-Rhône വരെയുള്ള പാലമായി മാറിയത്, സെഗ്വിൻ രൂപകൽപ്പന ചെയ്ത ഈ പാലം 1825 -ൽ പൂർത്തിയായി.[3]

നീരാവി യന്ത്രങ്ങൾ

തിരുത്തുക
 
Replica of 1829 locomotive Marc Seguin at the Champs Elysées Expo Train Capitale, Paris, 2003.

മറ്റു ഇടപാടുകൾ

തിരുത്തുക

തന്റെ സഹോദരന്മാരായ Camille, Jules, Paul, Charles എന്നിവരോടും അളിയനായ Vincent Mignot നോടും ഒപ്പം അദ്ദേഹം തന്റെ പിതാവിന്റെ തുണി, പേപ്പർ, ഗ്യാസ് ലൈറ്റിംഗ്, കൽക്കരി ഖനികൾ, നിർമ്മാണമേഖല എന്നിവയെല്ലാം വിജയകരമായി കൊണ്ടുനടക്കുകയും അതോടൊപ്പം ഒരു തീവണ്ടിപ്പാത കമ്പനിയും പാലനിർമ്മാണക്കച്ചവടവും കൂട്ടിച്ചേർക്കുകയും ചെയ്തു.

ബഹുമതികൾ

തിരുത്തുക

ഈഫൽ ഗോപുരത്തിൽ കൊത്തിവച്ചിട്ടുള്ള 72 പേരുകളിൽ ഒന്ന് ഇദ്ദേഹത്തിന്റേതാണ്.

  1. Drewry, Charles Stewart (1832). A Memoir of Suspension Bridges: Comprising The History Of Their Origin And Progress. London: Longman, Rees, Orme, Brown, Green & Longman. pp. 110–114. Retrieved 2009-06-13.
  2. Sears, Robert (1847). Scenes and Sketches of Continental Europe. New York: Robert Sears. p. 514. Retrieved 2009-06-13.
  3. Chandler, Arthur, Expositions of the Restoration, retrieved 2017-10-12

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാർക്_സെഗ്വിൻ&oldid=3490632" എന്ന താളിൽനിന്ന് ശേഖരിച്ചത്