മാർത്തഹള്ളി

(Marathahalli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാംഗ്ലൂർ നഗരത്തിലെ ഒരു പ്രദേശമാണു മാർത്തഹള്ളി. ഹള്ളി എന്നാൽ കന്നടയിൽ ഗ്രാമം എന്നാർത്ഥം. മാരുത് എന്ന പേരിലുള്ള ഒരു എയർക്രാഫ്റ്റ് ഇവിടെ അപകടത്തിൽ പെട്ടിരുന്നു. അതിനാലാണു മാർത്തഹള്ളി എന്ന പേരു ഈ പ്രദേശത്തിനു വന്നത്. ബാംഗ്ലൂരിലെ ഔട്ടർ റിംഗ് റോഡ് മാർത്തഹള്ളിയിലൂടെയാണു കടന്നു പോകുന്നത്. പ്രധാനപ്പെട്ട വ്യാപാരസ്ഥാപനങ്ങളുടെ ഫാക്റ്ററി ഔട്ട്‌ലെറ്റുകൾ ഈ പ്രദേശത്ത് നിരവധി കാണാം.

മാർത്തഹള്ളി
neighbourhood
View of Outer Ring Road from Marathahalli bridge
View of Outer Ring Road from Marathahalli bridge
CountryIndia
StateKarnataka
DistrictBangalore
MetroBengaluru
Languages
 • OfficialKannada
സമയമേഖലUTC+5:30 (IST)
PIN
560037
Telephone code080
വാഹന റെജിസ്ട്രേഷൻKA-53
"https://ml.wikipedia.org/w/index.php?title=മാർത്തഹള്ളി&oldid=2315531" എന്ന താളിൽനിന്ന് ശേഖരിച്ചത്