മേപ്പിൾട്ടൺ ഫാൾസ് ദേശീയോദ്യാനം

(Mapleton Falls National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓസ്ട്രേലിയയിലെ സൗത്ത് ഈസ്റ്റ് ക്യൂൻസ്ലാന്റിലെ ബ്ലാക്കോൾ പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് മേപ്പിൾട്ടൺ ഫാൾസ് ദേശീയോദ്യാനം. മേപ്പിൾട്ടൺ പട്ടണത്തിനു സമീപമാണീ ദേശീയോദ്യാനം. ബ്രിസ്ബേനിൽ നിന്നും വടക്കായി 95 കിലോമീറ്റർ അകലെയാണിതിന്റെ സ്ഥാനം. പെൻസിൽ അരുവിയുടെ ഭാഗമായ മേപ്പിൾട്ടൺ വെള്ളച്ചാട്ടം 120 മീറ്റർ താഴേക്കു പതിക്കുന്നു. [1]

മേപ്പിൾട്ടൺ ഫാൾസ് ദേശീയോദ്യാനം
Queensland
മേപ്പിൾട്ടൺ ഫാൾസ് ദേശീയോദ്യാനം is located in Queensland
മേപ്പിൾട്ടൺ ഫാൾസ് ദേശീയോദ്യാനം
മേപ്പിൾട്ടൺ ഫാൾസ് ദേശീയോദ്യാനം
Nearest town or cityMapleton, Queensland
നിർദ്ദേശാങ്കം26°37′50″S 152°50′20″E / 26.63056°S 152.83889°E / -26.63056; 152.83889
സ്ഥാപിതം1973
വിസ്തീർണ്ണം0.26 കി.m2 (0.100 ച മൈ)
Managing authoritiesQueensland Parks and Wildlife Service
Websiteമേപ്പിൾട്ടൺ ഫാൾസ് ദേശീയോദ്യാനം
See alsoProtected areas of Queensland

1938ൽ ഫോറസ്റ്റ് റിസർവ്വായ ഈ വെള്ളച്ചാട്ടത്തെ 1973ൽ ഒരു ദേശീയോദ്യാനമായി പ്രഖ്യാപിച്ചു. [2]

  1. "About Mapleton Falls". Department of Environment and Resource Management. 13 June 2012. Archived from the original on 2010-02-06. Retrieved 19 August 2012.
  2. Environmental Protection Agency (Queensland) (2000). Heritage Trails of the Great South East. State of Queensland. p. 134. ISBN 0-7345-1008-X.