മാനുവൽ ബന്ദേര

(Manuel Bandeira എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മോഡേണിസ്മോ എന്ന ബ്രസീലിയൻ സാഹിത്യപ്രസ്ഥാനത്തിന്റെ നായകരിലൊരാളായ കവിയാണ് മാനുവെൽ ബന്ദേര (Manuel Bandeira) ( 19 ഏപ്രിൽ 1886 — 13 ഒക്ടോ: 1968)- . വിവർത്തകനും വിമർശകനും സാഹിത്യചരിത്രകാരനുമായിരുന്ന ബന്ദേര, ബ്രസീലിയൻ സാഹിത്യത്തെ അക്കാഡമിക് പാണ്ഡിത്യത്തിൽ നിന്നും യൂറോപ്യൻ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കുക എന്ന സാഹിത്യദൗത്യത്തിലാണ് മുഴുകിയത്.പതിനേഴാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ചതിനെ തുടർന്ന് പഠനവും ഉപേക്ഷിക്കേണ്ടി വന്ന പിന്നീടുള്ള കുറേ വർഷങ്ങൾ ചികിത്സയിൽ കഴിഞ്ഞു. ആ കാലയളവിൽ ആണ് ബന്ദേര സാഹിത്യ രചനയിലും പഠനത്തിലും മുഴുകി. ബ്രസീലിയൻ ജീവിതത്തിലെ ദൈനംദിനാനുഭവങ്ങളുടെ പ്രതിപാദനമാണ്‌ അദ്ദേഹത്തിന്റെ കവിതകൾ.

ബന്ദേര, പിൻനിരയിൽ ഇടതുനിന്നു മൂന്നാമത് (1936)
  • Alumbramentos' 1960
  • Poetic Anthology
  • Berimbau and Other Poems 1986
  • Carnival ', 1919
  • 50 Selected Poems by the Author' '1955
  • The Grey of the Hours , 1917
  • The Grey of the Hours, Carnival and The Dissolute Rhythm 1994
  • 'Morning Star' ', 1936 (പ്രഭാത താരം)
  • Evening Star , 1959 (സായാഹ്ന താരം)
  • Star of Lifetime. Poetry Reunidas 1966
  • This Earth, That Sky: Poems (Inglês translation of Star of life ), 1989
  • Libertine ', 1930
  • Libertine. Morning Star. Critical Edition 1998
  • Mafua the Malungo. Onomastic games and Other Verses Circumstance in 1948.
  • Best Sonnet Manuel Bandeira 1955
  • The Best Poems of Manuel Bandeira Selected and edited by Francisco de Assis Barbosa 1984
  • Death , 1965. (special edition)
  • Opus 10 , 1952
  • Pasargadae 1959
  • A Poem by Manuel Bandeira 1956
  • Poems by Manuel Bandeira with Religious Grounds 1985
  • Poetry Selected by Alceu Amoroso Lima, 197
  • Poetry and Prose 1958
  • Poetry , 192
  • Poesias Complete '1940
  • Poems Selected, 1937
  • Seleta in Prose and Verse Selected and edited by Emanuel Morais, 1971
"https://ml.wikipedia.org/w/index.php?title=മാനുവൽ_ബന്ദേര&oldid=3913330" എന്ന താളിൽനിന്ന് ശേഖരിച്ചത്