മനുക്കൾ

(Manu (Hinduism) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാണങ്ങളിൽ മനുഷ്യരുടെ പിതാവായി കരുതപ്പെടുന്ന കഥാപാത്രമാണ് മനുക്കൾ. സ്വയംഭൂവൻ, സ്വാരോചിഷൻ, ഔത്തമി, താപസൻ, രൈവതൻ, ചാക്ഷുകൻ, വിഅവസ്വതൻ, സാവർണി, ദക്ഷസാവർണി, ബ്രഹ്മസാവർണി, ധർമ്മസാവർണി, രുദ്രസാവർണി, രൗച്യ-ദൈവസാവർണി, ഇന്ദ്രസാവർണി തുടങ്ങിയവരാണ് പതിനാല് മനുക്കൾ. [1]

Manu
Manu
Matsya protecting Vaivasvata Manu and the seven sages at the time of Deluge/Great Flood

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Roshen Dalal (2010). Hinduism: An Alphabetical Guide. Penguin Books. p. 242. ISBN 978-0-14-341421-6.

ഉറവിടങ്ങൾതിരുത്തുക

  • Shah, Natubhai (2004) [First published in 1998], Jainism: The World of Conquerors, I, Motilal Banarsidass, ISBN 81-208-1938-1

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=മനുക്കൾ&oldid=2920409" എന്ന താളിൽനിന്ന് ശേഖരിച്ചത്