മൻസുഖ് ഭായ് വസാവ

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Mansukhbhai Vasava എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ആദിവാസിക്ഷേമ വകുപ്പിന്റെ സഹമന്ത്രിയുമാണ് മൻസുഖ് ഭായ് വസാവ.

മൻസുഖ് ഭായ് വസാവ
എം.പി
ഓഫീസിൽ
1998 - നിലവിൽ (5 terms)
മണ്ഡലംഭാരുഞ്ച്
വ്യക്തിഗത വിവരങ്ങൾ
ജനനം (1957-06-01) ജൂൺ 1, 1957  (67 വയസ്സ്)
നർമദ ജില്ല, ഗുജറാത്ത്
രാഷ്ട്രീയ കക്ഷിഭാരതീയ ജനതാ പാർട്ടി
പങ്കാളിസരസ്വതി ബെൻ വസാവ
കുട്ടികൾ1 son and 2 daughters
വസതിനർമദ
As of April 5, 2010
ഉറവിടം: [1]

ജീവിതരേഖ

തിരുത്തുക

1957 ജൂൺ 1ന് ഗുജറാത്തിലെ നർമ്മദയിൽ ജനിച്ചു. അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠിലും ഗുജറാത്ത് യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുണ്ട്.[1]

കുടുംബം

തിരുത്തുക

ദൻജി ഭായ് വസാവയുടെയും രാമിള ബെന്നിന്റെയും മകനാണ്.[2] 1982 മേയ് 19ന് സരസ്വതി ബെൻ വസാവയെ വിവാഹം ചെയ്തു. 2 പെൺകുട്ടികളുണ്ട്.

രാഷ്ട്രീയ ജീവിതം

തിരുത്തുക

1994 മുതൽ 1996 വരെ ഗുജറാത്ത് നിയമസഭാംഗമായിരുന്നു.[3] ആ സമയം തന്നെ മന്ത്രിയായിരുന്നു. 1998ൽ പന്ത്രണ്ടാം ലോക്സഭയിൽ അംഗമായി. 1999, 2004, 2009 വർഷങ്ങളിൽ ലോക്സഭാംഗമായി. 2014ൽ ഗുജറാത്തിലെ ഭാരുഞ്ച് മണ്ഡലത്തിൽ നിന്നും വിജയിച്ചു.[4][5]

മോദി മന്ത്രിസഭ

തിരുത്തുക

2014ലെ നരേന്ദ്ര മോദി മന്ത്രിസഭയിലെ ആദിവാസിക്ഷേമ വകുപ്പ് സഹമന്ത്രിയാണ്.[6]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-11-25. Retrieved 2014-06-10.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-08-20. Retrieved 2014-06-10.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-25. Retrieved 2014-06-10.
  4. http://loksabha2014.bharatiyamobile.com/LokSabha_2014_Constituency.php?state=Gujarat&constituency=Bharuch
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-09. Retrieved 2014-06-10.
  6. http://www.narendramodiscabinet.com/cabinet_members.php?teamid=56[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ

തിരുത്തുക

india.gov.in Archived 2016-03-04 at the Wayback Machine.

"https://ml.wikipedia.org/w/index.php?title=മൻസുഖ്_ഭായ്_വസാവ&oldid=4138429" എന്ന താളിൽനിന്ന് ശേഖരിച്ചത്