മാൻ സീബാൻ

(Manne Siegbahn എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എക്സ്-റേ സ്പെക്ട്രോസ്കോപ്പിയിലും അനുബന്ധ മേഖലകളിലും നടത്തിയ പഠനങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കും 1924ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം നേടിയ[1] സ്വീഡിഷ് ശാസ്ത്രജ്ഞനാണ് കാൾ മാൻ ജോർജ്ജ് സീബാൻ(3 ഡിസംബർ 1886 – 26 സെപ്റ്റംബർ 1978)[2].

മാൻ സീബാൻ
കാൾ മാൻ സീബാൻ 1924
ജനനം
Karl Manne Georg Siegbahn

(1886-12-03)3 ഡിസംബർ 1886
മരണം26 സെപ്റ്റംബർ 1978(1978-09-26) (പ്രായം 91)
ദേശീയതSwedish
കലാലയംUniversity of Lund
അറിയപ്പെടുന്നത്X-ray spectroscopy
ജീവിതപങ്കാളി(കൾ)Karin Högbom
കുട്ടികൾ
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംPhysics
സ്ഥാപനങ്ങൾUniversity of Lund
University of Uppsala
University of Stockholm
കുറിപ്പുകൾ
He is the father of Nobel laureate Kai Siegbahn.
  1. Nobel prize citation
  2. Biography from the Nobel foundation website
"https://ml.wikipedia.org/w/index.php?title=മാൻ_സീബാൻ&oldid=3091114" എന്ന താളിൽനിന്ന് ശേഖരിച്ചത്