മനീഷ് തിവാരി

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(Manish Tewari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വാർത്താവിതരണം, പ്രക്ഷേപണം എന്നീ വകുപ്പുകളുടെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് മനീഷ് തിവാരി.

മനീഷ് തിവാരി
Minister of Information and Broadcasting
പദവിയിൽ
ഓഫീസിൽ
28 October 2012
പ്രധാനമന്ത്രിManmohan Singh
മുൻഗാമിAmbika Soni
Member of Parliament
ഓഫീസിൽ
2009
മുൻഗാമിSharanjit Singh Dhillon
മണ്ഡലംLudhiana
President Indian Youth Congress
ഓഫീസിൽ
1998 - 2000
മുൻഗാമിSatyajit D. Gaekwad
പിൻഗാമിRandeep Surjewala
President NSUI
ഓഫീസിൽ
1986 - 1993
മുൻഗാമിMukul Wasnik
പിൻഗാമിSaleem Ahmad
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിIndian National Congress
പങ്കാളിNaaznin B. Shafa
വെബ്‌വിലാസംwww.manishtewari.info
As of June 19, 2009

ജീവിതരേഖ

തിരുത്തുക

യൂത്ത് കോൺഗ്രസ് വഴി രാഷ്ട്രീയത്തിലേക്ക് വന്നു. 1998-2000 കാലത്ത് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി. 2004 ൽ ലോക്‌സഭയിലേക്ക് മത്സരിച്ച് തോറ്റു, 2009 ൽ ലുധിയാനയിൽ നിന്ന് എം.പി.യായി. 2008-ൽ കോൺഗ്രസ് വക്താവായി ചുമതലയേറ്റു.

"https://ml.wikipedia.org/w/index.php?title=മനീഷ്_തിവാരി&oldid=3812954" എന്ന താളിൽനിന്ന് ശേഖരിച്ചത്