മമത ബാനർജി
(Mamata Banerjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മമത ബാനർജി (ബംഗാളി: মমতা বন্দ্যোপাধ্যায়) (ജനനം ജനുവരി 5, 1955) പശ്ചിമബംഗാളിൽ നിന്നുള്ള ഒരു രാഷ്ട്രീയപ്രവർത്തകയും പശ്ചിമബംഗാളിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമാണ്[1]. തൃണമൂൽ കോൺഗ്രസ് പാർട്ടിയുടെ സ്ഥാപകയും, അദ്ധ്യക്ഷയുമാണിവർ. 1997-ൽ ആണ് പശ്ചിമ ബംഗാളിലെ കോൺഗ്രസ് പാർട്ടി പിളർന്ന് മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് രൂപവത്കരിച്ചത്.
മമത ബാനർജി মমতা বন্দ্যোপাধ্যায় | |
---|---|
![]() | |
8th Chief Minister of West Bengal | |
പദവിയിൽ | |
പദവിയിൽ വന്നത് 20 May 2011 | |
മുൻഗാമി | Buddhadeb Bhattacharya |
വ്യക്തിഗത വിവരണം | |
ജനനം | Kolkata, West Bengal | 5 ജനുവരി 1955
രാജ്യം | Indian |
രാഷ്ട്രീയ പാർട്ടി | AITC |
വസതി | 30B, Harish Chatterjee Street, Kalighat, Kolkata |
Alma mater | Basanti Devi College, Gariahat, Kolkata.; Calcutta University |
ജോലി | Full Time Politician |
ജോലി | Full Time Politician |
ഒപ്പ് | മമത ബാനർജി's signature |
പുസ്തകങ്ങൾതിരുത്തുക
Nandi maa