ആരകൻ
(Malabar spinyeel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ നെൽപ്പാടങ്ങളിലും അരുവികളിലും സുലഭമായി കണ്ടുവന്നിരുന്ന ഒരു മത്സ്യമാണ് ആരകൻ (Malabar spinyeel). (ശാസ്ത്രീയനാമം: Macrognathus malabaricus). ഇപ്പോൾ ഇവയെ വളരെ അപൂർവ്വമായേ കാണുന്നുള്ളൂ.
ആരകൻ Malabar spinyeel | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | M. malabaricus
|
Binomial name | |
Macrognathus malabaricus (Jerdon, 1849)
| |
Synonyms | |
Mastacembelus guentheri (non Day, 1865)[1] |
വിതരണം
തിരുത്തുകഇന്ത്യയിലാണ് ഈ മത്സ്യങ്ങളെ കണ്ടുവരുന്നത്. കേരളത്തിൽ തന്നെ വടക്കൻ മേഖലയിൽ കൂടുതലായി കണ്ടുവരുന്നു.
ശരീരപ്രകൃതി
തിരുത്തുകശരീരം നീണ്ടതാണ്. കളിമണ്ണിന്റെ നിറത്തിലാണ് കണ്ടുവരുന്നത്. ശീരോഭാഗം കൂർത്തിരിക്കും. മത്സ്യത്തിന്റെ ശരാശരി വലിപ്പം 20 സെന്റി മീറ്റർ.
ഉപയോഗങ്ങൾ
തിരുത്തുകഭക്ഷ്യയോഗ്യമാണ്. ഇപ്പോൾ അലങ്കാരമത്സ്യമായും ഉപയോഗിച്ചുവരുന്നു. മുൻകാലങ്ങളിൽ സുലഭമായി ലഭിച്ചിരുന്നതിനാൽ ഉണക്കിസൂക്ഷിയ്ക്കാറുണ്ട്.
അവലംബം
തിരുത്തുക- FishBase. http://www.fishbase.org/summary/60198