മലാൻ ദേശീയോദ്യാനം
(Malaan National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലാൻ ദേശീയോദ്യാനം എന്നത് ആസ്ത്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ്ലാന്റിലെ ടേബിൾ ലാന്റ്സ് മേഖലയിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ്. പ്രാധാന്യമുള്ള സസ്യ-ജന്തുജാലങ്ങളെ സംരക്ഷിക്കാനായാണ് ഈ ദേശീയോദ്യാനം സ്ഥാപിതമായത്. [1] ഈ മേഖലകൾ മുൻപ് അറിയപ്പെട്ടിരുന്നത് ഡിറാൻ സ്റ്റേറ്റ് ഫോറ്സ്റ്റ് എന്നായിരുന്നു. [1] ഈ ദേശീയോദ്യാനം ടുലി ഗോർജ് ദേശിയോദ്യാനത്തിനും മൗണ്ട് ഫിഷർ ഫോറസ്റ്റ് റിസർവ്വിനും സമീപത്തായാണ് സ്ഥിതിചെയ്യുന്നത്.
മലാൻ ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Ravenshoe |
നിർദ്ദേശാങ്കം | 17°34′5″S 145°33′12″E / 17.56806°S 145.55333°E |
സ്ഥാപിതം | 2005 |
വിസ്തീർണ്ണം | 2,473 ഹെക്ടർ (6,110 ഏക്കർ) |
Managing authorities | Queensland Parks and Wildlife Service |
See also | Protected areas of Queensland |
ഫിഷർ പർവ്വതം ഈ ദേശീയോദ്യാനത്തിനുള്ളിലാണുള്ളത്. ഇത് ക്യൂൻസ്ലാന്റിലെ ഏറ്റവും ഉഅയരം കൂടിയ മൂന്നാമത്തെ പർവ്വതവും വടക്കൻ ആസ്ത്രേലിയയിലെ ഏറ്റവും ഉയരമുള്ള അഗ്നിപർവ്വതവുമാണ്. [1]
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Malaan National Park Management Statement 2013" (PDF). Department of National Parks, Recreation, Sport and Racing. Archived from the original (PDF) on 2014-09-03. Retrieved 28 August 2014.