മകപൻ താഴ്വര
(Makapan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
24°08′27″S 29°12′03″E / 24.14083°S 29.20083°E
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | സൗത്ത് ആഫ്രിക്ക |
Area | 2,220.0496, 55,000 ഹെ (238,964,150, 5.92015073×109 sq ft) |
മാനദണ്ഡം | iii, vi |
അവലംബം | 915 |
നിർദ്ദേശാങ്കം | 24°09′31″S 29°10′37″E / 24.1586°S 29.1769°E |
രേഖപ്പെടുത്തിയത് | (Unknown വിഭാഗം) |
യുനെസ്കോ രേഖപ്പെടുത്തൽ ചരിത്രം | 2015 |
Endangered | – |
ദക്ഷിണാഫ്രിക്കയിലെ ഒരു പുരാവസ്തു പ്രദേശമാണ് മകപൻ താഴ്വര അഥവാ മകപൻസ്സ്കാത്. വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഒരു പാലിയെന്റോളജിക്കൽ പ്രദേശംകൂടിയാണ് ഇവിടം. ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ള ആദിമമനുഷ്യന്റെ ഫോസിലുകൾ ഈ പ്രദേശത്തെ ലോകപ്രശസ്തമാക്കി.